ADVERTISEMENT
നെടുമ്പാശേരി ∙ അടിവസ്ത്രത്തിലെ പ്രത്യേക പോക്കറ്റിൽ ഒളിപ്പിച്ചു കടത്തിയ 27.7 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്തു. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നു വന്ന എറണാകുളം സ്വദേശി അശോകാണു 543 ഗ്രാം സ്വർണം കടത്തിയത്. അടിവസ്ത്രത്തിനുള്ളിൽ പോക്കറ്റുണ്ടാക്കി അതിൽ സ്വർണമിശ്രിതം ഒളിപ്പിച്ച ശേഷം പോക്കറ്റാണെന്നു തിരിച്ചറിയാത്ത വിധം തുണി തയ്ച്ചു ചേർക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com