കോതമംഗലം എംഎ കോളജ് ഓഫ് എൻജിനീയറിങ് പൂർവവിദ്യാർഥി സംഗമം നടത്തി

Mail This Article
×
എറണാകുളം∙ കോതമംഗലം എംഎ കോളജ് ഓഫ് എൻജിനീയറിങ്ങിൽ 1993 - 1997 കാലഘട്ടത്തിൽ വിവിധ ബ്രാഞ്ചുകളിലായി പഠനം പൂർത്തിയാക്കിയവരുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ‘മെമ്മറീസ് 97’ അക്കാലത്ത് പ്രിൻസിപ്പലായിരുന്ന ഡോ.ജെ.ഐസക്ക് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.ബോസ് മാത്യു ജോസ്, ആ കാലഘട്ടത്തിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു, എത്തിചേരാൻ സാധിക്കാത്ത വിദേശത്തുൾപ്പെടെ ജോലി ചെയ്യുന്നവർക്കായി ലൈവ് സ്ട്രീമിങ്ങും ഒരുക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.