ADVERTISEMENT

പറവൂർ ∙ വിജയദശമി ദിനത്തിൽ കുട്ടികൾക്ക് അക്ഷരമധുരം പകർന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷനേതാവിന്റെ പറവൂരിലെ വസതിയായ ദേവരാഗത്തിലായിരുന്നു വിദ്യാരംഭം. അൻവർ സാദത്ത് എംഎൽഎയുടെ പിഎ, സന്ദീപിന്റെയും അഭിരാമിയുടെയും മകൻ ദ്രുവ് ദക്ഷിത്, സന്ദീപിന്റെ സഹോദരി സന്ധ്യയുടെയും മനോഹറിന്റെയും മകൻ അദ്വൈത്, കമൽ – ധന്യ ദമ്പതികളുടെ മകൾ ലക്ഷ്മിത, ജോൺ – ജിജി ദമ്പതികളുടെ മകൻ അയാൻ ഏദൻ ജോൺ എന്നിവർക്കാണ് പ്രതിപക്ഷ നേതാവ് ആദ്യാക്ഷരം കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com