ADVERTISEMENT

ഉദയംപേരൂർ ∙ അനധികൃതമായി മദ്യം വിറ്റ കേസിൽ കൊച്ചുപള്ളി പുല്ലുകാട്ട് വീട്ടിൽ രാജപ്പനെ (69) തൃപ്പൂണിത്തുറ എക്സൈസ് സംഘം പിടികൂടി. ബവ്റിജസിൽ നിന്ന് മദ്യം വാങ്ങി വീട്ടിലും പരിസരങ്ങളിലും സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് കൂടിയ വിലക്കു വിൽക്കുന്നതിനിടെയാണു 7.250 ലീറ്റർ വിദേശമദ്യവുമായി പ്രതി പിടിയിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com