ADVERTISEMENT

കൊച്ചി∙ നഗരത്തെ ഇളക്കിമറിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കെപിസിസി ജംക്‌ഷനില്‍ നിന്ന്  തുറന്ന വാഹനത്തില്‍ നീങ്ങിയ മോദി കാത്തുനിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍  കെ.സുരേന്ദ്രനും വാഹനത്തില്‍ മോദിക്ക് ഒപ്പമുണ്ടായിരുന്നു. പൂക്കള്‍ വിതറിയും മുദ്രാവാക്യം മുഴക്കിയും പ്രവര്‍ത്തകര്‍ മോദിയെ വരവേറ്റു. ചിത്രങ്ങൾ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com