ADVERTISEMENT

എളങ്കുന്നപ്പുഴ∙ എൻജിൻ ചൂടായതിനെ തുടർന്നു സേതുസാഗർ- ഒന്ന് ഉച്ചവരെ മുടങ്ങിയത് റോറോ യാത്രക്കാരെ വലച്ചു. വൈപ്പിനിലും ഫോർട്ട് കൊച്ചിയിലും ഒട്ടേറെ വാഹനങ്ങൾ മണിക്കൂറോളം കാത്തു കിടന്നു. നിശ്ചിത സമയത്ത് വിവിധ കേന്ദ്രങ്ങളിലെത്തേണ്ടവർ കിലോമീറ്ററുകൾ താണ്ടി എറണാകുളം വഴി യാത്ര തിരിച്ചു. പലരും യാത്ര നിർത്തി വീടുകളിലേക്കു മടങ്ങി. റോറോയിൽ സമയബന്ധിതമായി ചെയ്യേണ്ട ചെറിയ അറ്റകുറ്റപണികൾ യാഥാസമയം നടത്താത്തതാണ് സർവീസ് നിർത്തിവയ്ക്കാനിടയാകുന്നത്. ഉച്ചയോടെ 2 റോറോയും സർവീസ് തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com