ഓട്ടോറിക്ഷ മോഷ്ടിച്ചു
Mail This Article
×
കോതമംഗലം∙ നഗരത്തിൽ താലൂക്ക് ആശുപത്രിക്കു മുൻപിൽ നിന്ന് ഓട്ടോറിക്ഷ മോഷണം പോയതായി പരാതി. ഈസ്റ്റ് മാറാടി പൂമറ്റത്തിൽ ബൈജുവിന്റെ ഓട്ടോറിക്ഷയാണ് അപഹരിച്ചത്. ഇന്നലെ രാവിലെ 8ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തി 10.45നു പുറത്തിറങ്ങിയപ്പോഴാണ് ഓട്ടോറിക്ഷ കാണാതായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.