ADVERTISEMENT

വരാപ്പുഴ ∙ മാർക്കറ്റിൽ തെരുവു നായ്ക്കളുടെ കടിയേറ്റ രണ്ടു പേർക്കു പേ വിഷബാധ സ്ഥിരീകരിച്ചു. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വരാപ്പുഴ മാർക്കറ്റിലാണു തെരുവു നായ ഇവരെ കടിച്ചത്. മാർക്കറ്റിലുള്ള മറ്റു നായ്ക്കളെയും പേ ബാധിച്ച നായ കടിച്ചതായി കണ്ടെത്തിയിരുന്നു. ഇൗ നായ ചത്തതോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു പേ വിഷബാധ സ്ഥിരീകരിച്ചത്. മാർക്കറ്റിൽ എത്തിയ മറ്റു പലരെയും കടിച്ചതായും സൂചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com