ADVERTISEMENT

കൊച്ചി ∙ യുപിഎസ്‌സി എൻജീനിയറിങ് സർവീസസ്, കമ്പൈൻഡ് ജിയോ സൈന്റിസ്റ്റ് പരീക്ഷകൾ നടക്കുന്നതിനാൽ ഫെബ്രുവരി 18ന് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിക്കുന്നു. പരീക്ഷയെഴുതുന്നവർക്ക് കൃത്യസമയത്ത് പരീക്ഷാ സെന്ററിൽ എത്തുന്നതിന് ഞായറാഴ്ച്ച രാവിലെ 7 മുതൽ ആലുവ, എസ്എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്ന് കൊച്ചി മെട്രോ സർവീസ് ആരംഭിക്കും. നിലവിൽ രാവിലെ 7.30 നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളിൽ സർവീസ് ആരംഭിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com