ADVERTISEMENT

അയ്യമ്പുഴ∙ കാലടി പ്ലാന്റേഷൻ കാലടി ഗ്രൂപ്പ് ഒൻപതാം ബ്ലോക്കിൽ അവശനിലയിൽ കണ്ടെത്തിയ മാനിനെ വനപാലകർ രക്ഷപ്പെടുത്തി. നായ്ക്കൂട്ടം ഓടിച്ചതിനെ തുടർന്നു കൂട്ടം തെറ്റിയ മാനിനെയാണു തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തി. തൊഴിലാളികൾ അറിയിച്ചതിനെ തുടർന്നു വനംവകുപ്പ് അധികൃതരെത്തി ചികിത്സ നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com