ADVERTISEMENT

കൊച്ചി∙ ഒരു ദശാബ്‌ദത്തിന് ശേഷം എറണാകുളത്ത് നടക്കുന്ന ചലച്ചിത്ര തൊഴിലാളി സംഗമം ചരിത്ര സംഭവമാക്കാൻ മലയാള സിനിമയിലെ പ്രമുഖർ എറണാകുളത്തേക്ക് എത്തിത്തുടങ്ങി. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ രാവിലെ 10നാണ് ഫെഫ്‌കയുടെ നേതൃത്വത്തിൽ തൊഴിലാളി സംഗമം നടക്കുന്നത്.

സംഘടനയുടെ സ്വപ്‌ന പദ്ധതിയായ ആരോഗ്യസുരക്ഷാ പദ്ധതിയുടെ ഉദ്‌ഘാടനവും ചടങ്ങിൽ നടക്കും. വർഷത്തിൽ മൂന്നു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണിത്. ഒരാൾക്ക് 3000 രൂപ മാത്രമാണ് പദ്ധതി തുകയ‌്ക്കായി വേണ്ടിവരിക. ഫെഫ്‌കയിലെ 21 യൂണിയനുകൾ ചേർന്നാണ് ഇതു നടപ്പിലാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com