ADVERTISEMENT

കാഞ്ഞൂർ∙ സൗത്ത് വെള്ളാരപ്പിള്ളി പുതിയേടം പാലസ് റോഡിൽ വാഴയില്‍ വീട്ടിൽ ബേബി വിദ്യാധരന്‍ (74) അന്തരിച്ചു. മറ്റൂർ വിളങ്ങാട്ടിൽ കുടുംബാംഗമാണ്. തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ മെമ്പറായിരുന്നു. സംസ്കാരം നടത്തി.

ഭർത്താവ്: വിദ്യാധരൻ. മക്കൾ: ഫൈന, വി.വിമൽ (മാതൃഭൂമി ന്യൂസ് വിഡിയോ എഡിറ്റർ, കൊച്ചി). മരുമക്കൾ: സുനിൽ കെ.ജയൻ (കാട്ടേഴത്ത് കലൂർ), ജിഞ്ചു (കുഴുപ്പിള്ളി മലയാറ്റൂർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com