അഡ്വ. എച്ച്.ശിവരാമൻ അന്തരിച്ചു

Mail This Article
×
കൊച്ചി∙ പൊന്നാനി ഹരിഹരമംഗലത്ത് അഡ്വ. എച്ച്.ശിവരാമൻ (ബി1136, സാറ്റലൈറ്റ് ടൗൺഷിപ്, പടമുഗൾ, എറണാകുളം) അന്തരിച്ചു. കേരള ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. ഭാര്യ പൂതൃക്കവാരിയത്ത് എസ്.വിജയലക്ഷ്മി. മക്കൾ: രഘു, മധു. മരുമക്കൾ: ലക്ഷ്മി, ഡോ. ലക്ഷ്മി. ബന്ധപ്പെടേണ്ട നമ്പർ: മധു: 9446089456
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.