ADVERTISEMENT

കടവന്ത്ര∙ എറണാകുളം മഹാരാജാസ് കോളജ് പ്രഫസർ കടവന്ത്ര ടാഗോർ നഗർ ഹൗസ് നമ്പർ 60 ദൈവികത്തിൽ ഡോ. സുനിൽകുമാർ എസ്. മേനോൻ (52) അന്തരിച്ചു. സംസ്കാരം നടത്തി. മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ഭാരവാഹികൾ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

അപ്പാപറമ്പത്ത് പരേതരായ ശ്രീധരമേനോന്റെയും വിലാസിനി എസ്. മേനോന്റെയും മകനാണ്. ഭാര്യ: ഡോ. രാധിക (വിഎച്ച്എസ്ഇ, തേവര). മക്കൾ: അഞ്ജന എസ്. മേനോൻ (വിദ്യാർഥി, ക്രൈസ്റ്റ് കോളജ് ബെംഗളൂരു), അർജുൻ എസ്. മേനോൻ (പ്ലസ്ടു വിദ്യാർഥി, ഭവൻസ് വിദ്യാമന്ദിർ ഗിരിനഗർ). ബന്ധപ്പെടേണ്ട നമ്പർ: രാജേഷ് (ഭാര്യാ സഹോദരൻ) 9446533662 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com