ADVERTISEMENT

കളമശേരി ∙ ഹൈടെൻഷൻ ലൈനിൽ നിന്നു തീപ്പൊരി വീണു കുസാറ്റ് ക്യാംപസിൽ പുല്ലിന് തീപിടിച്ചു. ഫോട്ടോണിക്സ് വകുപ്പിനു സമീപം തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ക്യാംപസിലുണ്ടായിരുന്ന വിദ്യാർഥികളും സെക്യൂരിറ്റി ജീവനക്കാരും ഓടിയെത്തി ഫോട്ടോണിക്സ് വകുപ്പിൽ നിന്നു വെള്ളമെടുത്തു തീ അണച്ചു. ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com