ADVERTISEMENT

കാണിനാട്∙ ഓളങ്ങാട്ട് മൂലേക്കുടിയില്‍ എം.വി.പൗലോസ് (82) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പിണര്‍മുണ്ട ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.

ഭാര്യ: കുറുപ്പംപടി മാലിലാന്‍ അന്നമ്മ. മക്കള്‍: റെജി പോള്‍ (ഫിലിം അസോ. ഡയറക്ടര്‍), ഷിജി പോള്‍ (ടീച്ചര്‍, ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍, ഏഴിപ്രം), ജിയോ പോള്‍ (ബിസിനസ്). മരുമക്കള്‍: മുളന്തുരുത്തി കൈതക്കോട്ടില്‍ റീന, ഊരക്കാട് തുറവക്കുടി ടി.പി.തമ്പി (സെക്‌ഷന്‍ ഓഫിസര്‍, നേവല്‍ ബേസ്), കിഴക്കമ്പലം കാരിപ്ര മിനി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com