ADVERTISEMENT
Change mode

പെരുമ്പാവൂർ:ഒക്കൽ പള്ളത്തുകുടി റോസ (82) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: തോമ. മക്കൾ: എൽസി, ആനീസ്, മേരി, ഷാജു, സോബി. ബിജു. മരുമക്കൾ: തോമസ് മാണിക്കത്താൻ മങ്കുഴി, ഡേവിസ് പോട്ടോക്കാരൻ ചെങ്ങൽ, തങ്കച്ചൻ പുത്തൻ കുടി, കൂടാലപ്പാട്, ഷേർളി ഇടശേരി കാഞ്ഞൂർ, പരേതനായ കുര്യാക്കോസ് പുതുശേരി നിലീശ്വരം.

പൂണിത്തുറ:ഗാന്ധി സ്ക്വയർ സുബ്രഹ്മണ്യ ടെംപിൾ റോഡ് വഞ്ചിപ്പുരയ്ക്കൽ സീത (82) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: സെൽവരാജ്, പീതാംബരൻ, വിജയൻ, വിനിത, ഉണ്ണി, രാജു. മരുമക്കൾ: ലീല, ബീന, അജിത, രമ, ലത, പരേതനായ രാഘവൻ.

ഉണിച്ചിറ:വലിയ പറമ്പിൽ മേരി ആന്റണി (88) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ജോസ്, പയസ്, റോസിലി, റെജിന, ഷീല, പരേതയായ ഷീബ. മരുമക്കൾ: പോൾ തോമസ്, ഇൻസി, ഷീജ. പരേതരായ ജോസ്, ജസ്റ്റിൻ.

പള്ളുരുത്തി:എംഎൽഎ റോഡ് കല്ലുച്ചിറ തച്ചപ്പള്ളിപറമ്പിൽ നജുമ (54) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: കബീർ. മക്കൾ: ഷിഹാബ്, ഫിർദൗസ്, നിസാം, അസ്‌ലം. മരുമക്കൾ: നാസില, ജസ്ന, സുമയ്യ, ഹസ്ന.

മുളന്തുരുത്തി:വട്ടുക്കുന്ന് പാലസ് സ്ക്വയർ കല്ലറയ്ക്കൽ തോമാട്ടേൽ റൂബി (68) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കണ്ടനാട് വിശുദ്ധ മർത്ത മറിയം കത്തീഡ്രലിൽ. കാഞ്ഞിരമറ്റം ചാത്തോത്ത് കുടുംബാംഗമാണ്. ഭർത്താവ്: കെ.പി.ജോയി. മകൾ: അമ്മു. മരുമകൻ: കിഴക്കമ്പലം നീലാങ്കൽ എൽദോ (ഇരുവരും യുകെ).

ചേരാനല്ലൂർ:പ്രൈമറി ഹെൽത്ത് സെന്റർ റോഡ് ശ്രീശൈലത്തിൽ ശൈലജ (44) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: സി. അനിൽകുമാർ. മക്കൾ: അഭിരാം, അഭിജിത്ത്.

ഇടപ്പള്ളി:കുമരകത്ത് പറമ്പിൽ പി.കെ.നീലകണ്ഠൻ (ചന്ദ്രൻ–68) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ തങ്കമണി. മക്കൾ മഞ്ജു, മനീഷ്, അഞ്‌ജു.

ബൈസൺ‌വാലി:പാലക്കൂന്നേൽ ജിജി (49) അന്തരിച്ചു. സംസ്കാരം നടത്തി. പരേതനായ രാമൻകുട്ടിയുടെയും സുമതിയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കൾ രുദ്ര പ്രണവ്, ഹർഷ പ്രണവ്, ഗീതിക.

മരട്:നേതാജി റോഡ് ചിന്നിക്കര ശോശാമ്മ ജോർജ് (86) അന്തരിച്ചു. സംസ്കാരം നടത്തി. തൃപ്പൂണിത്തുറ മാറോക്കിൽ കുടുംബാംഗമാണ്. മക്കൾ: ജോളി, സാജൻ, സുനി, ഷെല്ലി. മരുമക്കൾ: ആന്റണി, സാലി, സണ്ണി.

തേവര:ക്ലിന്റ് റോഡ് ചക്കാലക്കൽ സി.എ.തോമസ് (84) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ചില്ലിക്കൂട്ടത്തിൽ എലിസബത്ത്. മക്കൾ: സിന്ധു, സിജു. മരുമകൻ: ജോസഫ്‌ തലക്കൽ.

ചേന്ദമംഗലം:മനക്കോടം പുളിക്കത്തറ ജോസ് (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മേരി. മകൾ: മരിയ. മരുമകൻ: കല്ലൂർ മൈക്കിൾ.

ചേർത്തല:റിട്ട. അധ്യാപികയും കാർമൽ സ്കൂൾ സ്ഥാപകയുമായ പള്ളിപ്പുറം ഉപ്പു പുറത്ത് മെയ്ഭവനിൽ ഏലിയാമ്മ വർഗീസ് (76) അന്തരിച്ചു. സംസ്കാരം നടത്തി. ഉല്ലല മണ്ണാശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ്: എൻ.ഒ. വർഗീസ് (കെഎസ്ഇബി റിട്ട. എൻജിനീയർ). മക്കൾ: ജോമി, ജൂലി, ജിനു വർഗീസ്. മരുമക്കൾ: റോഷൻ, സജി, സഞ്ജയ്.

ഈസ്റ്റ് ചേരാനല്ലൂർ:പാലട്ടി ഫ്രാൻസിസ് (54) അന്തരിച്ചു. സംസ്‍കാരം നടത്തി. ഭാര്യ: ആയത്തുപ്പടി മൂത്തേടൻ ജിജി.

ചേരാനല്ലൂർ:ഇടയക്കുന്നം സ്മരണിക ലെയിൻ മുളക്കായത്ത് ശ്രീജിത്ത്‌ കുമാർ (54) അന്തരിച്ചു. സംസ്കാരം നടത്തി. ഭാസ്കരൻ നമ്പ്യാരുടെയും ലീലാവതിയുടെയും മകനാണ്. ഭാര്യ: ഉഷ കുമാരി. മക്കൾ: ലിജിത്ത്, അനുഗ്രഹ്.

മട്ടാഞ്ചേരി:ഷുമൈസ് ഇലക്‌ട്രിക്കൽസ് ഉടമ കപ്പലണ്ടിമുക്ക് പുളിക്കലകത്ത് പി.എം.ഷൗക്കത്തലി (79) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: പരേതയായ മറിയംബീവി. മക്കൾ: സഫറുള്ള, സലീൽ, സൗദ. മരുമക്കൾ: ഫിറോസ്, നസ്നി, റാബിയ.

പനങ്ങാട്:എംഎൽഎ റോഡ് കോലോത്ത് പാത്തു കുഞ്ഞ് (65) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: പരേതനായ പരീത് കുഞ്ഞ്. മക്കൾ: നിഷാദ്, ഐഷാ ബീവി, സബിത, ഫാസില, സഫിയ. മരുമക്കൾ: നിയാസ്, നവീദ്.

ആലുവ:യുസിഐ റിട്ട. ഉദ്യോഗസ്ഥൻ തോട്ടക്കാട്ടുകര ജിസിഡിഎ കോൺവന്റ് റോഡ് കാവുങ്കട മംഗലപിള്ളി കെ.ബി. അബ്ദുൽ കരീം (78) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: എം.എം. നീന (കൃഷി വകുപ്പ് റിട്ട. ഉദ്യോഗസ്ഥ). മക്കൾ: അജിത് ബാപ്പു, സജിത് ബാപ്പു. മരുമക്കൾ: സഫീന, സാറ.

പിറവം:എസ്ബിടി റിട്ട. ഉദ്യോഗസ്ഥൻ തോട്ടഭാഗം പാലക്കാട്ട് രാധാകൃഷ്ണൻ (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: എരൂർ ഐച്ചാത്തു പരേതയായ കുമാരി. മക്കൾ: ഡോ. നിധിൻദാസ്, ഡോ. വിപിൻദാസ്. മരുമക്കൾ: ഡോ. അനഘ, ഡോ. അമൃത.

ഒക്കൽ:പറൂക്കാരൻ സാവിത്രി (82) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: സുധാകരൻ. മക്കൾ: ഷീല രവി, ഗീത രാജൻ, ഷാജു.

കിഴുമുറി:കുരികിലിൽ മേരി (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ഏബ്രഹാം. മക്കൾ: എൽദോ, എബി.

മഞ്ഞുമ്മൽ:കാഞ്ഞൂക്കാരൻ സെലിൻ ജോർജ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് അമലോത്ഭവമാതാ പള്ളിയി‍ൽ. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: മേരി, ജെസ്സി, ജൂലി, ലീന, ജോസി, ഡൈനി, റോയി. മരുമക്കൾ: സന്ധ്യാവ്, ജോൺ, ആന്റണി, ജോർജ്, റീജ, പ്രവിത, പരേതനായ ബെന്റി.

ഓണക്കൂർ:പരിയാരത്ത് ഏലിയാസ് (66) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പിറവം തച്ചാമറ്റത്തിൽ ലീല. മക്കൾ: ലിഷാമോൾ, ബിൻസി. മരുമക്കൾ: പൂതൃക്ക കല്ലുംകൂട്ടത്തിൽ ജിജോ, പാമ്പാക്കുട കുന്നുമ്മേൽ ബേസിൽ (എല്ലാവരും ന്യൂസീലൻഡ്).

പച്ചാളം:റിട്ട. സെയിൽ ടാക്സ് ഓഫിസർ ഇരട്ടകുളങ്ങര റോഡ് ആരാധനയിൽ ലളിത ഭായ് (91) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ നാഗ ഷേണായി. മക്കൾ: രാധാകൃഷ്ണൻ, പരേതനായ രമേഷ്. മരുമകൾ വീണ.

മഞ്ഞുമ്മൽ:കലച്ചൂർ റോഡിൽ കളപ്പുരക്കാട്ടിൽ കെ.കെ.മൊയ്തീൻ (94) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: റാബിയ. മക്കൾ: റഷീദ, റഫീക്ക്, ഷിഹാബ്, സാജിത. മരുമക്കൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽ ഖാദർ, സുഹറ, ഷെമീന.

നെടുമ്പാശേരി:തുരുത്തിശേരി കോഴിപ്പറമ്പത്ത് ലീലാമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളിയിൽ. കോട്ടപ്പടി നടുവത്ത് കുടുംബാംഗമാണ്. ഭർത്താവ്: പൗലോസ്. മക്കൾ: സുമേഷ്, സീമ. മരുമക്കൾ: ലീന, ബിജു.

മൂവാറ്റുപുഴ:വാളകം മാർ സ്റ്റീഫൻ സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ മുപ്പാത്തിയിൽ എം.എം. ജോർജ് (92) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30നു കുന്നയ്ക്കാൽ തൃക്കുന്നത്ത് സെഹിയോൻ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. വാളകം റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, വാളകം സെന്റ് തോമസ് സൺഡേ സ്കൂൾ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: വാഴപ്പിള്ളി ഓലിക്കൽ ഒ.സി.ഏലിയാമ്മ. മക്കൾ: മാത്യൂസ്, മിനി. മരുമക്കൾ: ലീന (സിഇഒ, ടെക് വെബ് വിഷ്വൽസ്), ഡോ. ബാബു തോമസ് (എപി വർക്കി ഹോസ്പിറ്റൽ, ആരക്കുന്നം).

മഞ്ഞപ്ര:തവളപ്പാറ പൈനാടത്ത് ഇട്ടൂപ്പ് (കുഞ്ഞപ്പൻ–77) അന്തരിച്ചു. സംസ്കാരം ഇന്ന് 10നു സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: താന്നിപ്പുഴ നമ്പ്യാട്ടുകുടി മേരി. മക്കൾ: റീന, റിനി, റെജി, മാർട്ടിൻ. മരുമക്കൾ: കോതമംഗലം തേക്കിലക്കാട്ട് ഷിനോയ്, മൂവാറ്റുപുഴ പൂഴിക്കൽ പ്രേം ജോസ്, മൂന്നാം പറമ്പ് പാലാട്ടി ബിജു, ചുങ്കപ്പാറ പനന്തോട്ടത്തിൽ അനു.

തൃശൂർ:ചെറുമുക്ക് തേവാരിൽ വീട്ടിൽ ഡോ. ഗ്രേസി തോമസ് (85) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 10ന് വസതിയിൽ കൊണ്ടുവരും. സംസ്‍കാരം 3.30നു വസതിയിലും തുടർന്ന് ചെമ്പുക്കാവ് സേക്രഡ് ഹാർട്ട് കത്തോലിക്കാ പള്ളിയിലും ശുശ്രൂഷയ്ക്ക് ശേഷം തൃശൂർ ലൂർദ് മെത്രോപ്പോലീത്തൻ കത്തീഡ്രലിൽ. ഭർത്താവ്: പരേതനായ ടി.സി.ജയിംസ് (പി‍ഡബ്ല്യുഡി മുൻ ചീഫ് എൻജിനീയർ). മക്കൾ: ഡോ.ആശ ജോജി, ദീപ ജയിംസ്, ജീവ രാജു, ദിവ്യ നിമ്മി. മരുമക്കൾ: ഡോ. ജോജി തോമസ്, പുഷ്പരാജ് ഡോമിനിക്, രാജു കാറ്റാടി, നിമ്മി മാത്യൂസ്.

കലൂർ:തെക്കുംതല റോഡ് വേഴമ്പിനത്ത് റെബേക്ക മാത്യു (80) അന്തരിച്ചു. മൃതദേഹം ഇന്ന് 7നു പാലാരിവട്ടം ഷാരോൺ മാർത്തോമ്മാ പള്ളിയിലും 8.30നു വസതിയിലും 1.30നു കൂർത്തമല മാർത്തോമ്മാ പള്ളിയിലും കൊണ്ടുവരും. സംസ്കാരം 2.30നു ശുശ്രൂഷയ്ക്കു ശേഷം. ഭർത്താവ്: വി.വി.മാത്യു.

കുന്നയ്ക്കാൽ:നെല്ലാട് എളങ്ങനാമറ്റത്തിൽ കെ.പൗലോസ് (88) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: എരങ്ങോത്ത് ഏലമ്മ. മക്കൾ: ലില്ലി, ആനി, ബീന, ബിന്ദു. മരുമക്കൾ: ജോസ്, ബേബി, ജോയ്, സണ്ണി.

കലൂർ:ഗവ. പ്രസ് റിട്ട. ഉദ്യോഗസ്ഥൻ ആസാദ് റോഡ് ചെറുപിള്ളി ലെയ്നിൽ തൈപറമ്പിൽ പി. ഉജ്വലസിംഹൻ (ലെനിൻ–89) അന്തരിച്ചു. സംസ്‌കാരം നടത്തി. എസ്എൻഡിപി യോഗം കലൂർ സൗത്ത് ശാഖ മുൻ സെക്രട്ടറിയും ആനന്ദചന്ദ്രോദയം സഭാ സ്‌കൂൾ മുൻ മാനേജരുമായിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ഉഷ, ജയകുമാർ (ആരോഗ്യ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ), അനിൽ (ബഹ്‌റൈൻ). മരുമക്കൾ: മഹേഷ്, ദീപ (റിട്ട.അധ്യാപിക), അർച്ചന (ബഹ്‌റൈൻ).

ക്രാരിയേലി:മാറമ്പിളിക്കുടി തങ്കമ്മ രാമൻ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭർത്താവ്: പരേതനായ രാമൻ ഇക്കോരൻ. മക്കൾ: മോഹനൻ, രാജൻ, ലീല. മരുമക്കൾ: മായ, സുമതി, ശങ്കരൻ.

ഏഴിക്കര:പുളിങ്ങനാട് നെടുംപറമ്പിൽ ജോസഫ് ആന്റണിയുടെയും ട്രീസയുടെയും മകൾ അലീന (18) അന്തരിച്ചു. സംസ്കാരം. നടത്തി.

മുളവുകാട്:വലിയകാട്ടാത്ത് ജോൺ ഡൊമിനിക് ഡിസൂസ (90) മുംബൈയിൽ അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ക്രിസ്റ്റീന. മക്കൾ: ജോയ്, ജൂഡ്, മെറീന, ജോയ്‌സി. മരുമക്കൾ: മിക്കു, മിഷൻ, ജയിംസ്, സച്ചിൻ.

മൂവാറ്റുപുഴ:കാഞ്ഞിരക്കൊമ്പിൽ കെ.ജി.ജോസഫ് (84) അന്തരിച്ചു. സംസ്‌കാരം നാളെ 9ന് പയ്യാവൂർ വാതിൽമട ജോസ് മൗണ്ട് (കുഞ്ഞിപ്പറമ്പ്) വിശുദ്ധ യൗസേപ്പിതാവിന്റെ പള്ളിയിൽ. ഭാര്യ: അടയ്ക്കാത്തോട് മീമ്പള്ളിൽ റോസമ്മ. മക്കൾ: സിസ്റ്റർ സെറിൻ, സിസ്റ്റർ ഗ്രേസ്മി (ഇരുവരും ഹസാരി ബാഗ്), ബിജോയ്, ബിന്നി. മരുമക്കൾ: ജിഷ മൂഴയിൽ, കോട്ടൂർ, ജോസഫ് വട്ടമറ്റത്തിൽ, പേരാവൂർ.

ഇടയക്കുന്നം:ടെംപിൾ റോഡ് വട്ടപ്പള്ളി അനസൂയ സുധാകരൻ (69) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ സുധാകരൻ. മക്കൾ: വിജേഷ്, അജി. മരുമക്കൾ: അശ്വതി, പാർവതി.

നീറിക്കോട്:കാക്കനാട്ട് പറമ്പ് റോഡ് മൂലൂർ വർഗീസ് (കുഞ്ഞപ്പൻ–76) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ഷീബ, ഡെന്നി, ഷീജ. മരുമക്കൾ: നെൽസൺ കോളരിക്കൽ, റെനിഷ് കലൂർ.

പറവൂർ:പറവൂത്തറ പൊന്നാത്ത് ഗിരിജ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 11നു തോന്ന്യകാവ് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ജനാർദനൻ. മക്കൾ: ജൻസൺ, ജൻദാസ്. മരുമക്കൾ: ശരണ്യ, ശ്യാമിലി.

പറവൂർ:കൊട്ടുവള്ളിക്കാട് പാറയിൽ പി.കെ. ബാബു (70) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രജനി. മക്കൾ: പ്രതീഷ്, സ്മിത. മരുമക്കൾ: ദിലീപ്, ആര്യ.

കൊച്ചി:എളംകുളം കെബി അപ്പാർട്മെന്റ്സ് 1 ഇഎഫിൽ റോസ് മാത്യു പേരയിൽ (103) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന് വൈക്കം ലിറ്റിൽ ഫ്ലവർ (നടേൽ) പള്ളിയിൽ. കുറവിലങ്ങാട് പകലോമറ്റം ചാലാശ്ശേരിൽ കുടുംബാംഗമാണ്. ഭർത്താവ്: വൈക്കം പേരയിൽ പരേതനായ പി.ഡി. മാത്യു (ബൊക്കാറോ സ്റ്റീൽസ് പ്ലാന്റ് മുൻ സ്റ്റോഴ്സ് അസി. കൺട്രോളർ) മക്കൾ: മേഴ്സി ജോസഫ് (റിട്ട.യുഎടിപി വാഷിങ്ടൻ ഡിസി, യുഎസ്), സെബാസ്റ്റ്യൻ മാത്യു, ജൂലിയാന സതീഷ് (എയർ ഇന്ത്യ റിട്ട.ഉദ്യോഗസ്ഥ), മഹാരാഷ്ട്ര മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പരേതയായ താങ്ക്സ്സി ഫ്രാൻസിസ്,. മരുമക്കൾ: ഡോ. ജയ് മോഹൻ ജോസഫ് പാലത്തറ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, യുഎസ്), സതീഷ് നരേക്കാട്ട് ( എയർ ഇന്ത്യ റിട്ട.ഉദ്യോഗസ്ഥൻ), പരേതനായ ഫ്രാൻസിസ് തെക്കേക്കര.

വടക്കേക്കര:മാച്ചാന്തുരുത്ത് കാട്ടിശേരി വീട്ടിൽ കെ.എ.ഇബ്രാഹിം (78) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: നബീസ. മകൻ: അൻവർ. മരുമകൾ: നിഷ.

ചേന്ദമംഗലം:കിഴക്കുംപുറം പണിക്കശേരി മണി (60) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷീന. മക്കൾ: സൂര്യദേവ് (സിപിഎം വടക്കുംപുറം കവല ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്ഐ ചേന്ദമംഗലം ഈസ്റ്റ് മേഖലാ പ്രസിഡന്റ്), മേഘ്ന. മരുമകൻ: അരുൺ.

പറവൂർ:വടക്കുംപുറം കൊച്ചങ്ങാടി വലിയവീട്ടിൽ തമ്പി (63) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: ആതിര, ആദർശ്. മരുമകൻ: അനീഷ്.

മാമല:കളീക്കൽ വീട്ടിൽ ജി.മറിയാമ്മ (98) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ജെറുസലേം മാർത്തോമ്മാ പള്ളിയിൽ. ഭർത്താവ്: പരേതനായ യോഹന്നാൻ. മക്കൾ: ബേബിക്കുട്ടി, സൂസമ്മ, ഓമന, അന്നമ്മ, മോളി, സുരേഷ് ജോൺ, ബോബി ജോൺ. മരുമക്കൾ: എൽസി ജോർജ്, എസ്.എ.മാത്യു, റവ.എ.സി. കുര്യൻ, ജേക്കബ് മാത്യു, ജസ്റ്റസ് ജോൺ ഡാനിയേൽ, മേരി ജോർജ്.

അയിരൂർ:ആറ്റുപുറം കാടാപുരം ദേവസി വർഗീസ് (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കരിയാട് പയ്യപ്പിള്ളി ത്രേസ്യാമ്മ. മക്കൾ: സെബി, സെജി. മരുമക്കൾ: ജസ്ന, ജയ്സൺ.

കറുകുറ്റി:എടക്കുന്ന് ഇടശേരി വർഗീസ് (പാപ്പു–88) അന്തരിച്ചു സംസ്കാരം ഇന്ന് 9ന് ഇടക്കുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മുക്കന്നൂർ വെട്ടിയ്ക്ക മേരി. മക്കൾ: ട്രിസ, ബെറ്റി, ജോൺസൺ, സിജു, സാജ്യു, സിസി, പരേതനായ ജെയിംസ്. മരുമക്കൾ: ദേവസിക്കുട്ടി, റോസിലി, ജോർജ്, റോസിലി, ജേക്കബ്, മിൻസി.

ഇലഞ്ഞി:വള്ളിക്കാവുങ്കൽ ജോസ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് പീറ്റേഴ്സ് ഫൊറോന പള്ളിയിൽ. പരേതരായ വർക്കിയുടെയും ത്രേസ്യയുടെയും മകനാണ്. ഭാര്യ: കളപ്പാത്തടത്തിൽ മിനി. മക്കൾ: ലിസറ്റ് (നഴ്സ്, ലേക്‌ഷോർ ആശുപത്രി കൊച്ചി), ജിനറ്റ്, പരേതയായ ജോമിറ്റ്.

മണ്ണൂർ:പുളിക്കക്കുടിയിൽ വി.കെ.മറിയാമ്മ (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ജോർജ്. മകൻ: ജോബു.

ഇടപ്പള്ളി:ചങ്ങമ്പുഴ റോഡിൽ സിആർഎ 54 സുദർശനയിൽ വിനയ (66) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ. ഭർത്താവ്: സി.എൻ.സുധാകര പ്രഭു.മക്കൾ: സുധീഷ് എസ്.പ്രഭു, സുജ കിണി. മരുമക്കൾ: ശ്രീലക്ഷ്മി, മഹേഷ് കിണി.

കടമറ്റം:നാഞ്ചിറയിൽ പുരവത്ത് സാറാമ്മ (96 )അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ചെമ്മനാട് വെമ്പിള്ളിമറ്റത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പൈലി. മക്കൾ: ശാന്ത, സജീവ്, പരേതയായ ലീലാ മത്തായി. മരുമക്കൾ: മത്തായി മാടപ്പിള്ളി, ജെസി അറുപ്പാല, പരേതനായ കോര മാലിക്കുടി.

കോലഞ്ചേരി:വടയമ്പാടി നിരപ്പേൽ കുഞ്ഞൻ (82) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മറ്റക്കുഴി കിഴിപ്പിള്ളിൽ അമ്മിണി. മക്കൾ: സിബി, സിജു. മരുമകൾ: സിന്ധു ഇലഞ്ഞി (സിഎച്ച്സി വടവുകോട്).

മുളന്തുരുത്തി:റബർ മാർക്കറ്റിങ് ഫെഡറേഷൻ റിട്ട. അസി. മാനേജർ ഇടയത്തുവെളിയിൽ ഇ.ഐ. മാത്തുക്കുട്ടി (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷാനി. മക്കൾ: നിതീഷ് (യുകെ), പരേതനായ അലക്സ്. മരുമകൾ: മേഴ്സി (യുകെ).

കൊച്ചി:മരാമത്ത് വകുപ്പ് റിട്ട. ചീഫ് എൻജിനീയർ സദനം റോഡ് അനുപമയിൽ കെ.പി.രാമവർമ (ഇന്ദുചൂഡൻ –91) അന്തരിച്ചു. സംസ്കാരം നടത്തി. തൃപ്പൂണിത്തുറ കണ്ണേഴത്ത് പുത്തൻമഠത്തിൽ കുടുംബാംഗമാണ്. ഭാര്യ: പഴയന്നൂർ വലയൂർ കോവിലകം വത്സല വർമ. മക്കൾ: രേഖാവർമ, രാജേഷ് വർമ. മരുമക്കൾ: അജിത് വർമ, ഇന്ദു രാജ.

തൃശൂർ:വടക്കേച്ചിറ ശിവഗംഗ അപ്പാർട്ടുമെന്റിൽ വെങ്ങോല മഠത്തിൽ മറിയാമ്മ (89) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: കുറുപ്പംപടി മറ്റമന പരേതനായ എം.കെ.ജോസഫ്. മക്കൾ: മോളി, സാജു (മുൻ ജിഎം, എച്ച്ഒസിഎൽ), ഡോ.ഷാജി (മുൻ ജോയിന്റ് ഡയറക്ടർ, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, തൃശൂർ). മരുമക്കൾ: റോജി, ബീന, ജയ.

കൊച്ചി:കുവൈത്ത് അഡാൻ ആശുപത്രി മുൻ ശിശുരോഗ വിദഗ്ധൻ തേവര ഫെറി റോഡ് ചാക്കോളാസ് വാട്ടർ സ്കേപ്സ് 5ഇ യിൽ കോട്ടയം നാട്ടകം അറയ്ക്കൽ ഡോ. ഐപ് ജോൺ (80) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9നു ക്ലബ് ഹൗസിൽ കൊണ്ടുവരും. സംസ്കാരം 4ന് കോട്ടയം ജില്ലാ ആശുപത്രിക്ക് എതിർ‍വശമുള്ള ജറുസലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മണിയാറ ഫ്രീഡ ഐപ്. മക്കൾ: ജോൺ, സൂസൻ, പോൾ. മരുമക്കൾ: ഷീബ ഈപ്പൻ, സൊണാലി ഫിലിപ്, കെവിൻ എൽനർ.

കോട്ടയം:റബർ ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടർ തിരുനക്കര ‘ഗായത്രി’യിൽ എ.അരവിന്ദൻ (88) അന്തരിച്ചു. സംസ്കാരം നാളെ 4നു മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ. ഗാനരചയിതാവ് അഭയദേവിന്റെ മകനാണ്. ദ് ഹിന്ദു ബിസിനസ്‌ലൈൻ ലേഖകനായും കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് പ്രസിഡന്റ്, ചിന്മയ മിഷൻ സ്കൂൾ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പബ്ലിക് റിലേഷൻസ്, സപ്തസ്വരങ്ങളുടെ തമ്പുരാനും മറ്റ് ഓർമച്ചിത്രങ്ങളും, അഭയദേവ്- മകന്റെ സ്മരണകൾ എന്നീ പുസ്തകങ്ങൾ രചിച്ചു. നാടകങ്ങൾക്കും സിനിമകൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: ഗായകൻ അമ്പിളിക്കുട്ടൻ (ബഹ്റൈൻ), ജയദേവൻ (കാനഡ), ജ്യോതി. മരുമക്കൾ: ലളിത (ബഹ്റൈൻ), ഊർമിള (കാനഡ), വിനോദ് ചന്ദ്രൻ (പെരുന്ന).

കൊച്ചി:ഡ്രജിങ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. ജോ.മാനേജർ പനമ്പള്ളി നഗർ രമ്യ നിവാസിൽ കെ.നടരാജൻ (66) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രമണി. മക്കൾ: നരേഷ് രാജ്, രചന മോൾ. മരുമക്കൾ: ദേവിക, അജിത്ത്.

ചേന്ദമംഗലം:കൂട്ടുകാട് പുളിക്കത്തറ റോസി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30നു ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: ജോസ്, മേരി, ആന്റണി, പരേതനായ സെബാസ്റ്റ്യൻ. മരുമക്കൾ: ലീല, ലിജി, ധന്യ.

നെടുമ്പാശേരി:നെടുവന്നൂർ അന്തിക്കാടൻ റോസി (62) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് സെന്റ് മേരീസ് പള്ളിയിൽ. നെടുവന്നൂർ തച്ചപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: ജോസ്. മക്കൾ: നിക്സൺ, നിക്‌സി. മരുമക്കൾ: റോസ്‌മിൻ, ജിയോ (കൊരട്ടികുന്നേൽ),.

തോപ്പുംപടി:ടി ആൻഡ് ആർ ക്രോസ് റോഡിൽ കത്തുള്ളി ക്ലാര (ബേബി–50) അന്തരിച്ചു. സംസ്കാരം ഇന്ന് 10നു സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.എക്സ്.വർഗീസ്. മകൻ: അലൻ വർഗീസ്.

എഴുപുന്ന:മരയ്ക്കാംപറമ്പിൽ എം.ആർ.അഗസ്റ്റിൻ (66) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജൂഡി. മക്കൾ: അദീന ടിന്റു, അമല സാറാ. മരുമകൻ: ബിനിൽ.

ചുള്ളിക്കൽ:കൊച്ചിൻ ഡോക് ലേബർ ബോർഡ് റിട്ട.ഫാർമസിസ്റ്റ് കളരിക്കൽ ജൂലിയറ്റ് (79) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ മാത്യുസ്. മക്കൾ: ജോസ് നോയൽ, മേരി ജയ. മരുമക്കൾ: ജോസ് ജയൻ, സുനിത.

കോതമംഗലം:ഉപ്പുകുളം തെങ്ങുംകുടിയിൽ ടി.കെ.കു‍ഞ്ഞൻ (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കുന്നുമ്മേൽ പരേതയായ തങ്കമ്മ. മക്കൾ: ശാന്ത, രാധ, ബിജു, ബിന്ദു. മരുമക്കൾ: രാജൻ, രമേശ്, സിനി, അജി.

തലയോലപ്പറമ്പ്:ബ്രഹ്മമംഗലം ഹൈസ്കൂൾ റിട്ട.അധ്യാപിക ചക്കുന്നത്ത് സി.എസ്.വിനോദിനി (77) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ത്രിവിക്രമൻ നായർ. മക്കൾ: ഇന്ദുലേഖ, സിന്ധു (അധ്യാപിക, ബ്രഹ്മമംഗലം വിഎച്ച്എസ്ഇ). മരുമക്കൾ: ഹരിശങ്കർ കുറുപ്പ് (ഹൈദരാബാദ്), ഷാജിമോൻ (താലൂക്ക് സപ്ലൈ ഓഫിസർ ചാലക്കുടി).

കുമ്പളങ്ങി:തഴുപ്പിപറമ്പിൽ മേരി (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: അഗസ്റ്റിൻ. മക്കൾ: ജാൻസി, തങ്കച്ചൻ. മരുമക്കൾ: ലോറൻസ്, ജീന.

കരിമുകൾ:ഫാക്ട് കോളനിയിൽ ചെറുവത്തൂർ പാസ്റ്റർ സി.എസ്.സൈമൺ (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സാറാമ്മ. മക്കൾ: ആരൺ, എബിയൽ. മരുമക്കൾ: ജിൻസി, ഫേബ.

കുമ്പളങ്ങി:തൊമ്മശ്ശേരി വിക്ടോറിയ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് ആഞ്ഞിലിത്തറ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭർത്താവ്: പരേതനായ അന്തപ്പൻ. മക്കൾ: കുഞ്ഞപ്പൻ, പോൾ, ജോസി, മരുമക്കൾ: ഹെലൻ, ഗ്രെയ്സി, ൈഷല.

കുമ്പളങ്ങി:പുത്തൻവീട്ടിൽ ജോസഫ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് സേക്രഡ് ഹാർട്ട് പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ജൂഡ്‌സൻ, ആന്റണി, ഫ്രാൻസിസ്, ഷിബി. മരുമക്കൾ: ജോളി, ലെജി, ശ്രുതി, ജോയി.

മൂവാറ്റുപുഴ:മ്യാലിൽ പുത്തൻപുരയിൽ ലത (58) അന്തരിച്ചു. സംസ്‍കാരം നടത്തി. ഭർത്താവ്: മണി. മക്കൾ: മനു, മഹേഷ്‌, മനോജ്‌.

മൂവാറ്റുപുഴ:പായിപ്ര കവലയിലെ ഓട്ടോറിക്ഷ തൊഴിലാളി പള്ളിച്ചിറങ്ങര എഴുത്താനിക്കാട്ട് (തോട്ടത്തിക്കുടി) ഉണ്ണികൃഷ്ണൻ (56) അന്തരിച്ചു. സംസ്കാരം ഇന്ന് 11നു മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: പ്രമീള. മക്കൾ: അഞ്ജലി, അനന്തകൃഷ്ണൻ. മരുമകൻ: അഖിൽ.

മഞ്ഞുമ്മൽ:തെച്ചിക്കാട്ടു മാളിയേക്കൽ തേജസ്വിയിൽ ലീലാമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഏലൂർ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: ജയപ്രകാശ്, അജയകുമാർ, പുഷ്പകുമാരി, രാജേശ്വരി. മരുമക്കൾ: പ്രസന്ന, ശ്രീരേഖ, വേണുഗോപാൽ, പരേതനായ ഉണ്ണിക്കൃഷ്ണൻ.

കളമശേരി:എൻഎഡി ശാന്തിഗിരി കാരക്കാട്ടി‍ൽ ഫാത്തിമ (80) അന്തരിച്ചു. കബറടക്കം നടത്തി. ഇലഞ്ഞിക്കായി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അലിയാർ. മക്കൾ: ഖാലിദ്, സിദ്ദീഖ്, ജമാൽ, അസീസ്, അഷ്റഫ്, അലീമ. മരുമക്കൾ: സഫിയ, ആരിഫ, അനീസ, ജമീല, സജിത, അലിയാർ.

ഉണിച്ചിറ:കാരുവള്ളി റുഖിയ (81) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: പരേതനായ ഹൈദ്രോസ് മുസല്യാർ. മക്കൾ: സിറാജ് കാരോളി, ലൈലാ ബീഗം, താഹിറ, റഹീമ ബീഗം. മരുമക്കൾ: അബ്ദുൽ സലീം, ഷെറീന, പരേതരായ അലിയാർ, അബ്ദുൽ സലാം.

കൂത്താട്ടുകുളം:വടക്കൻ പാലക്കുഴ കൊറ്റംചിറയിൽ മേരി ഏലിയാസ് (83) അന്തരിച്ചു. സംസ്കാരം നടത്തി. ഇടയാർ മംഗലശേരി കുടുംബാംഗമാണ്. ഭർത്താവ്: ഏലിയാസ് ഐസക്. മക്കൾ: സാലി, സജേഷ് (ടെക് മഹീന്ദ്ര ബെംഗളുരു). മരുമക്കൾ: സാബു ജോൺ കുഴികണ്ടത്തിൽ (റേഷൻ വ്യാപാരി മണ്ണത്തൂർ), റീബ തോമസ് മാനംമുട്ടീൽ കാക്കൂർ (ഐഐഐടി ബെംഗളുരു).

പള്ളുരുത്തി:കുരിശിങ്കൽ കെ.വി.ജോസഫ് (72) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മൂലംകുഴി വലിയതറയിൽ ജോസഫിന. മക്കൾ: സിമി, സിനീഷ്. മരുമക്കൾ: ബിച്ചു, പ്രിയ.

മണ്ണത്തൂർ:കല്ലിടുക്കിൽ പുത്തൻപുരയിൽ ഏലിയാമ്മ വർഗീസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 4നു നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ. പിറവം കോനാംപുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ജോൺസൺ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തിരുമാറാടി), ജെസി, ജെയ്സ. മരുമക്കൾ: ബിന്ദു ആത്തുങ്കൽ മൂക്കന്നൂർ, രാജു താത്തോത്ത് കളമ്പൂർ, റെജി തേലപ്പിള്ളി അങ്കമാലി.

ആലുവ:തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ ആമിന (73) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: മരയ്ക്കാർ. മക്കൾ: ആബിദ, അഷ്റഫ്, ഹനീഫ, അൻസാരി. മരുമക്കൾ: പരീത്, മായ, റാഹില, സബീന.

തൃക്കാക്കര:കാർഡിനൽ നഗർ തെക്കുംപുറത്ത് ഏലമ്മ (84) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ പീറ്റർ. മക്കൾ: ആൻഡ്രൂസ്, ഷൈനി, ഷാജി, നിഷ. മരുമക്കൾ: ജെസ്സി, വർഗീസ്, ഷാലി, മനോജ്‌.

കോതമംഗലം ‍:ഞാറക്കാട് നമ്പ്യാപറമ്പിൽ (നമ്പേലിൽ) ബോബി തോമസ് (46) അന്തരിച്ചു. സംസ്കാരം ഇന്ന് 11നു സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: വണ്ണപ്പുറം മുഞ്ഞനാട്ട് ബിൻസി (ഒമാൻ). മക്കൾ: എയ്ഡൻ, അന്നമോൾ.

ചെമ്പുമുക്ക്:പുളിക്കില്ലം വെസ്റ്റ് റോഡ് അഡ്വ.ജോസഫ് ജെ.തേറാട്ടിൽ (92) അന്തരിച്ചു. സംസ്കാരം ഇന്ന് 8ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: ഗ്രേസ് മങ്കുഴിക്കരി. മക്കൾ: ഡോ.ജയ, ഡോ.ജോഷ്വ, ഡോ.മായ. മരുമക്കൾ: ഡോ.കാർമൽ, ഡോ.ജിജോ, ഡോ.പ്രീതി.

ആലുവ:പടിഞ്ഞാറേ കടുങ്ങല്ലൂർ നൂറ്റാട്ട് തങ്കമണി അമ്മ (88) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ദിവാകരൻ നായർ. മക്കൾ: ജയകുമാർ, ബേബി ഗിരിജ, സുരേഷ് കുമാർ, ദിലീപ്കുമാർ. മരുമക്കൾ: തനൂജ, ബാലചന്ദ്രൻ, ശ്രീലത.

നീറിക്കോട്:കൊടുവഴങ്ങ കോച്ചിരിക്ക പടമാടൻ പൈലി ടിൻസൺ (53) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30നു സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ചെട്ടിക്കാട് പുളിക്കൽ ഷീല. മക്കൾ: സനിക (ഖത്തർ), സമിത (ജർമ്മനി), സോനു ആന്റണി.

കാക്കനാട്:തൃക്കാക്കര വാളംകോട്ടിൽ എരിയാക്കാട്ടുമൂലയിൽ സുലേഖ (75) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: പരേതനായ ഇസ്മായിൽ. മക്കൾ: സൈറ, താഹിറ, കുഞ്ഞുമുഹമ്മദ്, അബ്ദുൽ ജലീൽ, അബ്ദുൽറഹീം, അബ്ദുൽ സത്താർ. മരുമക്കൾ: റഷീദ്, ഇസ്മായിൽ, ഷബ്ന, സുമയ്യ, ഫൗസിയ, സുമയ്യ.

കൂത്താട്ടുകുളം:വൻനിലത്തിൽ മേരി കുരുവിള (88) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ വി.എ.കുരുവിള. മക്കൾ: തമ്പി, ജോൺ, ആനി, തങ്കച്ചൻ, സന്തോഷ്‌, ജൂബി. മരുമക്കൾ: ഷീല പാടത്ത് കിഴിമുറി, സിസിലി ചിറമഠത്തികുടിയിൽ കടാതി, ബാബു പുത്തൂരാൻ പെരുവ, നിനി മൂക്കടക്കൽ ഇരുമ്പനം, സുനി കല്ലാപ്പാറ കിഴക്കമ്പലം, സാബു ജോസഫ് പറക്കുന്നേൽ മുളക്കുളം.

പറവൂർ:ഏഴിക്കര ആയപ്പിള്ളി കുളത്തിന് സമീപം മറ്റപ്പിള്ളിശ്ശേരി മാലതി (60) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ വി.കെ.ബാബു. മകൾ: ബേബി ലത (അസിസ്റ്റൻറ് ഗവ.പ്ലീഡർ ഓഫിസ്). മരുമകൻ: പരേതനായ എം.എസ്.വിനോദ് പെരുമ്പടന്ന (അപ്പോളോ ടയേഴ്സ്, കളമശ്ശേരി മുൻ ജീവനക്കാരൻ).

ഇലഞ്ഞി:ജനത കവലയിൽ മാരിയിൽ പൗലോസ് (പാപ്പച്ചൻ- 85) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് കൊട്ടരക്കുന്ന് സെന്റ് മേരീസ് ശാലോം യാക്കോബായ പള്ളിയിൽ. ഭാര്യ: ഇലഞ്ഞി വല്ലൂപ്പാറയിൽ ഏലിക്കുട്ടി. മക്കൾ: ജോർജ് (ക്ലാർക്ക് എസ്എസ്കെ എറണാകുളം), സുനിമോൾ. മരുമക്കൾ: പ്രിൻസി മാത്യു കാരിക്കാതൊട്ടിയിൽ കോതമംഗലം, തോമസ് തോലാനികുന്നേൽ വഴിത്തല.

ആലുവ:കൈപ്പൂരിക്കര തേങ്കായിൽ ബീഫാത്തിമ (84) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: അബ്ദുറഹ്മാൻ. മക്കൾ: ഐഷു, ഇബ്രാഹിംകുട്ടി, യൂസുഫ്, അബ്ദുൽ ജബ്ബാർ, ഫാത്തിമ, അബ്ദുൽ കരിം, ടി.എ. ഖാദർകുഞ്ഞ്, നാസർ. മരുമക്കൾ: സീനത്ത്, പാത്തുമ്പി, റജീന, ശബ്ന, റഫീന, ബുഷ്റ.

പുത്തൻകുരിശ്:അറക്കപ്പടി മൂലയിൽ മെഡിക്കൽസ് ഉടമ കാണിനാട് മൂലയിൽ തോമസ് (തൊമ്മച്ചൻ–80) അന്തരിച്ചു സംസ്കാരം ഇന്ന് 2നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം വടവുകോട് സെന്റ് മേരീസ്‌ യാക്കോബായ പള്ളിയിൽ. ഭാര്യ: പൂതൃക്ക മനയത്ത് ഏലമ്മ. മക്കൾ: ബെന്നി, റെജി. മരുമക്കൾ: സൂസമ്മ, ജെസി.

കടവന്ത്ര:നേതാജി നഗർ ചിത്തിരയിൽ ദേവയാനി (90) അന്തരിച്ചു. സംസ്കാരം നടത്തി.

തൃക്കാക്കര:എസ്ബിഐ റിട്ട. ഉദ്യോഗസ്ഥൻ മൈത്രിപുരം (എംപിആർ72) മാരോത്ത് പറമ്പിൽ പി.കെ.ശശിധരൻ (65) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30 ന് കാക്കനാട് ശ്മശാനത്തിൽ. ഭാര്യ: സുരഭി (പിഡബ്ല്യുഡി റിട്ട. ഉദ്യോഗസ്ഥ) മക്കൾ: ചാരുത (ഹൈക്കോടതി). ചന്ദന (യുകെ). മരുമകൻ: വിനീത് റെനോൾട്ട് കൊച്ചി.

തെക്കൻ മാലിപുറം:പടിഞ്ഞാറെതുണ്ടിൽ അബ്ദുൽ റാസിഖ് (27) സെർബിയയിൽ അന്തരിച്ചു. കബറടക്കം പിന്നീട് തെക്കൻ മാലിപ്പുറം ജുമാ മസ്ജിദിൽ. പി.എ.നവാസ്–റഷീദ ദമ്പതികളുടെ മകനാണ്.

കോതമംഗലം:മാതിരപ്പിള്ളി സഹകരണ ബാങ്ക് സ്റ്റാഫ് പരണാമോളേൽ ജോജോ പി.മത്തായി (45) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മണീട് പട്ടത്താനത്ത് മായ ജോസ്. മക്കൾ: ജോയൽ, മിറേൽ.

കാക്കനാട്:ടി വി സെൻ്റർ കളരിക്കൽ വീട്ടിൽ ബ്രൗണി (60) അന്തരിച്ചു. സംസ്കാരം നടത്തി. പരേതരായ ഐസക്ക് തോമസ്–അന്നക്കുട്ടി ദമ്പതികളുടെ മകനാണ്.

തൊടുപുഴ:പുളിമൂട്ടിൽ വി.ശങ്കരപ്പിള്ള (101) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: തൊടുപുഴ പെരുമ്പിള്ളിൽ ശാരദാമണി. മക്കൾ: പി.എസ്.രാധാകൃഷ്ണ പിള്ള (പഞ്ചായത്ത് റിട്ട. ഹെഡ് ക്ലാർക്), വിജയലക്ഷ്മി, ഇന്ദിര, പ്രസന്ന, സബിത. മരുമക്കൾ: ശോഭന, ഉദയവർമ്മ, ശങ്കരപ്പിള്ള, സതീശൻ, ചന്ദ്രശേഖരൻ നായർ

പള്ളുരുത്തി:തങ്ങൾ നഗർ പൂച്ചമുറി സിമരക്കാർവീട്ടിൽ സി.കെ.കുഞ്ഞുമോൻ (79) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: നജുമ. മക്കൾ: നൗഷാദ്, നസീർ, സിയാദ്, ഷാഹിദ, ജാസ്മിൻ. മരുമക്കൾ: റഷീദ്, ഐഷ, ഷംല, ഷീബ, പരേതനായ അബ്ദുൽ അസീസ്.

കോതമംഗലം:ആയക്കാട് സീനവിഹാർ (പുത്തൻപുരയിൽ) സൻജു ബി.നായർ (50) അന്തരിച്ചു. സംസ്കാരം നടത്തി. ബാലചന്ദ്രന്റെയും സരളയുടെയും മകനാണ്. ഭാര്യ: ലേഖ.

കളബാട്ടുപുരം:മണവാളൻ ആനീസ് (76) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് തിരുഹൃദയ പള്ളിയിൽ. അയിരൂർ ആറ്റുപുറം മഞ്ഞളി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പൗലോകുട്ടി. മക്കൾ: ജിജോ പോൾ, ജിസ് പോൾ. മരുമക്കൾ: രേഷ്മ ചിറ്റുപറമ്പിൽ മങ്കുഴി, ജിറ്റ്സി അറയ്ക്കൽ മണിമൂളി.

കർത്തേടം:കാഞ്ഞിരക്കോട് കെ.പി.കൃഷ്ണൻ നായർ (71) അന്തരിച്ചു. സംസ്‌കാരം ഇന്ന് 12ന് മുരിക്കുപാടം ശ്മശാനത്തിൽ. ഭാര്യ: പള്ളത്ത് എമിലി. മക്കൾ: വിജു, കെ.വിനോജ് (കോൺഗ്രസ് വൈപ്പിൻബ്ലോക്ക് ജനറൽ സെക്രട്ടറി). മരുമകൻ: രാജേഷ്.

പുതുവൈപ്പ്:കൊടിക്കൽ ചന്ദ്രിക (71) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഷിബൂട്ടൻ (കെഎസ്ഇബി), ഷിജു. മരുമക്കൾ: ദീപ, ജിഷ.

തൃപ്പുണിത്തുറ:റിട്ട സീനിയർ അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് തെക്കുംഭാഗം പുലരിനഗർ പത്മാലയത്തിൽ പത്മ പ്രകാശ് (72) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പ്രകാശ് ബി.കൈമൾ. മക്കൾ: പ്രീതി, ജ്യോതി, പങ്കജ്. മരുമക്കൾ: അശോക്, സുനിൽ, സരിക. സഞ്ചയനം ഞായറാഴ്ച

പനമ്പുകാട്:ഓടത്തുപറമ്പിൽ മേരി (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2ന് സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ സെബാസ്റ്റ്യൻ. മക്കൾ: ലില്ലി, ആന്റണി, ജോസി, ഡൊമിനിക്. മരുമക്കൾ: ജോസഫ്, ബീന, ഗ്രേസി, മരിയ.

കരിമുകൾ:എംബ്ലാശ്ശേരി വീട്ടിൽ റിക്കോ–സംഗീത ദമ്പതികളുടെ മകൻ ജെഫിൻ (7) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് അമ്പലമുകൾ സെന്റ് ജോസഫ് പള്ളിയിൽ.

തോപ്പുംപ്പടി:ടി ആൻഡ് ആർ ക്രോസ് റോഡ് കാത്തുള്ളി ക്ലാര വർഗീസ് (50) അന്തരിച്ചു. സംസ്കാരം ഇന്ന് 10നു സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ വർഗീസ്. മകൻ: അലൻ.

തൃശൂർ:ഒല്ലൂക്കര ശ്രേയസ് നഗർ നീലകണ്ഠൽ രാധാ വർമ (82) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ടി.എൻ.ഗോദവർമ. മക്കൾ: സുധാ വർമ (ഭവൻസ് ആദർശ വിദ്യാമന്ദിർ, കാക്കനാട്), ഇന്ദു വർമ (കാനഡ), ജ്യോതി വർമ (തിരുപ്പൂർ). മരുമക്കൾ: ഡോ.കെ.മുരളി (ഗവ ആയുർവേദ കോളജ് റിട്ട. പ്രഫ.), പ്രദീപ് വർമ (കാനഡ), രാജേഷ് വർമ (കിറ്റെക്സ് ഗാർമെന്റ്സ് കിഴക്കമ്പലം).

ശ്രീമൂലനഗരം:ആനിക്കാട് കുഞ്ഞാത്തു (90) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: പരേതനായ കൊച്ചുണ്ണി. മക്കൾ: അബ്ബാസ്, ജബാർ, അന്തു, അസി, സുബൈദ, താഹിറ, റജീന. മരുമക്കൾ: ഫാത്തിമ, റഹ്മത്ത് ,ഷാഹിദ, അബ്ദുൽ അസീസ്, അബുലൈസ്, ബദറുദ്ദിൻ, പരേതയായ സക്കീന.

കൂത്താട്ടുകുളം:അമനകര ഇല്ലിക്കൽ തങ്കമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭർത്താവ്: പരേതനായ തങ്കപ്പൻ നായർ. മക്കൾ: പ്രസന്ന (ജയ്പൂർ), ജയശ്രീ, ബാബു. മരുമക്കൾ: മുരുകൻ, രമാദേവി, പരേതനായ ഗോപി.

കടവന്ത്ര:കളമശേരി എച്ച്എംടി റിട്ട. ജനറൽ മാനേജർ കടവന്ത്ര ഐശ്വര്യ ലെയ്ൻ ആതിരയിൽ സി.പി.ജയദേവൻ (92) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: പി.വിജയലക്ഷ്മി. മക്കൾ: ഹരികൃഷ്ണൻ (യുഎസ്), ഡോ.രാജീവ് ജയദേവൻ. മരുമക്കൾ: സുധ (യുഎസ്), സ്മിത.

ചുള്ളിക്കൽ:കുരിശിങ്കൽ റോസിലി സേവ്യർ (65) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് സെന്റ് ജോസഫ് ബെത്ലേഹം പള്ളിയിൽ. ഭർത്താവ്: സേവ്യർ. മക്കൾ: ബോബി, ബബിത, ബിബിൻ. മരുമക്കൾ: സൂസൻ, അഗസ്റ്റിൻ ടോജി, മെഗിലോ.

തൃപ്പൂണിത്തുറ:കനറാ ബാങ്ക് റിട്ട ഉദ്യോഗസ്ഥ ബോയ്സ് ഹൈസ്കൂളിനു സമീപം മംഗല്യയിൽ കൊല്ലക്കോട്ട് വത്സല (65) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ഇ.രാജശേഖരൻ (കനറാ ബാങ്ക് റിട്ട ഉദ്യോഗസ്ഥൻ). മക്കൾ: ജയരാജ് കൊല്ലക്കോട്ട്, കല്യാണി.

മൂവാറ്റുപുഴ:കിഴക്കേക്കര വള്ളിക്കുടി അഷറഫ് (54) അന്തരിച്ചു. കബറടക്കം നടത്തി. ഇസ്മായിലിന്റെ മകനാണ്. ഭാര്യ: റഷീദ. മക്കൾ: ആഷിക്, ആഷിമി, ആഷിത, ആഷ്‌ലി. മരുമക്കൾ: സഫന, സമദ്, നഹാസ്.

റാക്കാട്:കുഴിമറ്റത്തിൽ രാധാമണിയമ്മ (88) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് പത്തനംതിട്ട പ്രക്കാനം മകന്റെ വസതിയിൽ. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: സുരേഷ്കുമാർ (ബിഎസ്എൻഎൽ റിട്ട.ഉദ്യോഗസ്ഥൻ), മനോജ്കുമാർ (ദുബായ്). വിനോദ്കുമാർ (ലണ്ടൻ), പരേതനായ അനിൽകുമാർ (മുൻ ആർമി ഓഫിസർ). മരുമക്കൾ: ഷീല, രമ, ലത, സ്മിത.

ഓച്ചന്തുരുത്ത്:കമ്പനിപീടിക വലിയപറമ്പിൽ എൽസി (88) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന് കുരിശിങ്കൽ പള്ളിയിൽ. ഭർത്താവ്: പരേതനായ ആൽബർട്ട്. മക്കൾ: ഉഷ, റാണി. മരുമകൻ: പരേതനായ വിറ്റ്‌സ് .

കാക്കനാട്:ചിറ്റേത്തുകര കുഴി പറമ്പിൽ വീട്ടിൽ റഹ്മത്ത് (ചമ്മ–62) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: നിഷാദ്, അൻഷാദ്. മരുമക്കൾ: സൗമ്യ, നിസ.

മരട്:തപാൽ വകുപ്പ് റിട്ട. ജീവനക്കാരൻ എറിയാട്ട് വെളുത്തേടത്ത് പറമ്പ് ഇ.എ.നന്ദകുമാർ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: ഭാനുമതി. മക്കൾ: രാജേഷ്, രമ്യ, മരുമക്കൾ: സന്ധ്യ, ഗോകുൽ.

എടവനക്കാട്:ചാത്തങ്ങാട് കടപ്പുറത്ത് തങ്കമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭർത്താവ്: അഞ്ചലശേരി പരേതനായ തങ്കപ്പൻ. മക്കൾ: ജാസ്മീര, സുലഭ, ഗായത്രി, സുഭാഷ്, സുനിത. മരുമക്കൾ: സുരേഷ്, പ്രകാശൻ, സുനിൽ, ഷാജി, മോജി.

ബോൾഗാട്ടി:പണ്ടാരപറമ്പിൽ പി.എസ്.രാജീവ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: കുമാരി. മക്കൾ: അബിജിത്ത്, ആര്യ.

കാക്കനാട്:ബിഎം നഗർ കൊയ്ക്കാരംപാടം തൈത്തറ സുന്ദരൻ (60) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് അത്താണി ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രമ്യ, നിബിൻ. മരുമകൻ: നവാസ്.

കൊച്ചി:കറുകപ്പിളളി ജങ്‌ക്ഷന്‌ സമീപം ഹൈദ്രോസ്കുട്ടി ലെയ്നിൽ ടി.പി.നദീറ (74) അന്തരിച്ചു. കബറടക്കം ഇന്ന് 10ന്‌ കലൂർ മുസ്‌ലിം ജുമാമസ്ജിദിൽ. ഭർത്താവ്‌: പരേതനായ കെ.എം.കരീം (ദേശാഭിമാനി മുൻ ജീവനക്കാരൻ).

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT