ADVERTISEMENT
മൂന്നാർ ∙ കാട്ടുതീ പടർന്ന് ഏക്കർ കണക്കിന് സ്ഥലത്തെ പുൽമേട് കത്തിനശിച്ചു. ടൗണിനു സമീപമുള്ള മുസ്‌ലിം പള്ളിക്കു  പിന്നിലുള്ള മലയിലാണ് വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ കാട്ടുതീ പടർന്നത്. ഏക്കറുകണക്കിന് സ്ഥലത്തെ പുൽമേട് കത്തിനശിച്ചു.സമീപത്തുള്ള പള്ളിയിലേക്കും ജനവാസ മേഖലയിലേക്കും തീ പടരുന്നതിന് മുൻപ് അഗ്നിശമന സേനയുടെ രാത്രി തീ അണച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com