കാർ നിയന്ത്രണംവിട്ട് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു

ദേശീയപാത 85ൽ ദേവികുളം സിഗ്നൽ പോയിന്റിന് സമീപം അപകടത്തിൽപെട്ട കാർ.
ദേശീയപാത 85ൽ ദേവികുളം സിഗ്നൽ പോയിന്റിന് സമീപം അപകടത്തിൽപെട്ട കാർ.
SHARE

മൂന്നാർ ∙ ബെംഗളൂരുവിൽ നിന്നുള്ള വിനോദസഞ്ചാരികൾ എത്തിയ കാർ നിയന്ത്രണംവിട്ട് തേയിലത്തോട്ടത്തിൽ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ദേവികുളത്ത് സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന അഞ്ചംഗ സംഘമാണ് അപകടത്തിൽ പെട്ടത്.

പുലർച്ചെ 3നു മൂന്നാറിലേക്കു പോകുന്നതിനിടെ സിഗ്നൽ പോയിന്റ് ഭാഗത്ത് എത്തിയപ്പോൾ ടയർ പഞ്ചറാവുകയും നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. തേയിലച്ചെടികൾക്ക് ഇടയിലൂടെ പല തവണ മറിഞ്ഞ് നൂറടി താഴ്ചയിലെത്തിയാണ് നിന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA