ADVERTISEMENT

നെടുങ്കണ്ടം ∙ 19 വയസ്സെന്ന് ആശുപത്രിയിൽ കള്ളം പറഞ്ഞെത്തിയ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പെൺകുട്ടിയെ കമ്പംമെട്ട് പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അയൽവാസിയായ യുവാവും കൂടെ ഉണ്ടായിരുന്നു.

ആശുപത്രി രേഖകളിൽ പ്രായം 19 എന്നാണ് ഇവർ പറഞ്ഞിരുന്നത്. പിന്നീട് ഇന്നലെ പെൺകുട്ടിയുടെ നില വഷളായതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ പ്രസവശേഷം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യത്തിനായി പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോഴാണു മാതാവിനു പ്രായപൂർത്തിയായിട്ടില്ല എന്നറി‍ഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com