ഇടുക്കി ജില്ലയിൽ ഇന്ന് (29-11-2022); അറിയാൻ, ഓർക്കാൻ

idukki-map
SHARE

അധ്യാപക നിയമനം:കൂടിക്കാഴ്ച ഇന്ന്

ഉപ്പുതറ ∙ കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ എസ്എസ്ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 11നു നടക്കും. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ടെക് ഫെസ്റ്റ്  മാറ്റിവച്ചു

കാഞ്ചിയാർ ∙ ലബ്ബക്കട ജെപിഎം ആർട്‌സ് ആൻഡ് സയൻസ് കോളജിലെ കംപ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 5, 6 തീയതികളിൽ നടത്താനിരുന്ന നാഷനൽ ലെവൽ ടെക് ഫെസ്റ്റ് സർവകലാശാലാ പരീക്ഷകൾ നടക്കുന്നതിനാൽ ജനുവരി 5, 6 തീയതികളിലേക്കു മാറ്റിവച്ചു. 

ഹയർ സെക്കൻഡറി സ്‌കൂളുകൾ, കോളജുകൾ, ഐടിഐ, വിവിധ സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാണിത്. ഫെസ്റ്റിന്റെ ഭാഗമായി ഐടി ക്വിസ്, കോഡിങ്, വെബ് ഡിസൈനിങ്, ഗെയിമിങ്, ട്രഷർ ഹണ്ട്, ഫുട്‌ബോൾ തുടങ്ങിയ മത്സരങ്ങൾ നടക്കും. ഫോൺ: 6282576196, 9048184493.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS