ADVERTISEMENT
വണ്ടിപ്പെരിയാർ∙ കെകെ റോഡിൽ 57ാം മൈലിൽ തീർഥാടകരുടെ കാറും വിനോദ സഞ്ചാരികളുടെ കാറും തമ്മിൽ കൂട്ടിയിടിച്ച് ആറു പേർക്കു പരുക്കേറ്റു. നാലു തീർഥാടകരെയും രണ്ടു വിനോദ സഞ്ചാരികളെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം വിട്ടയച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുകാറുകളുടെയും മുൻവശം തകർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com