ADVERTISEMENT
മേരികുളം ∙ ശക്തമായ കാറ്റിലും മഴയിലും അയ്യപ്പൻകോവിൽ പഞ്ചായത്ത് പരിധിയിൽ 2 വീടുകൾക്ക് നാശം. ഇടപ്പൂക്കുളം നെൽപുരക്കിഴക്കേതിൽ വിനോദിന്റെ വീടിന്റെ മേൽക്കൂരയിൽ നിന്ന് ആസ്ബസ്റ്റോസ് ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നുപോയി. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ചപ്പാത്ത് മരുതുംപേട്ട മരോട്ടിക്കൽ സലിമിന്റെ വീടിനും കേടുപാടുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com