കത്തിപ്പാറയിൽ പിക്കപ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി

pickup-kadayil-idichu
കത്തിപ്പാറയിൽ പിക്കപ് വാഹനം ഇടിച്ചു തകർന്ന കട.
SHARE

അടിമാലി∙ അടിമാലി-കുമളി ദേശീയപാതയിലെ കത്തിപ്പാറയിൽ നിയന്ത്രണംവിട്ട പിക്കപ് ജീപ്പ്    വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി കെട്ടിടം തകർന്നു. ബേക്കറി ആൻഡ് റസ്റ്ററന്റ് ആരംഭിക്കുന്നതിനു വേണ്ടി നിർമിച്ച കെട്ടിടമാണ് തകർന്നത്. 4 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. കല്ലാർകുട്ടിയിൽ നിന്ന് അടിമാലിക്കു വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS