യുവതിയുടെ കണ്ണിൽ 15 സെന്റിമീറ്ററില്‍ അധികം നീളമുള്ള വിര; പുറത്തെടുത്തു
Mail This Article
×
തൊടുപുഴ ∙ ഫാത്തിമ കണ്ണാശുപത്രിയിൽ 39 വയസ്സുള്ള യുവതിയുടെ കണ്ണിൽ നിന്നു 15 സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു. 3 ദിവസമായി കണ്ണിൽ കടുത്ത വേദനയും നീരും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗി ആശുപത്രിയിൽ എത്തിയത്. നേത്രരോഗ വിദഗ്ധൻ ഡോ. ഫിലിപ്പ് കെ.ജോർജാണ് വിരയെ പുറത്തെടുത്തത്. കൂടുതൽ പരിശോധനകൾക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.