ഇടുക്കി ജില്ലയിൽ ഇന്ന് (1-12-2023); അറിയാൻ, ഓർക്കാൻ
![idukki-announcement idukki-announcement](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
വൈദ്യുതി മുടക്കം
കുമളി∙ അടിമാലി - കുമളി ദേശീയപാതയിൽ കുമളി ചെളിമട മുതൽ വെള്ളാരംകുന്ന് വരെ ടാറിങ് ജോലികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ഈ ഭാഗത്ത് ഗതാഗതം ഭാഗീകമായി തടസ്സപ്പെടും.
കട്ടപ്പന കമ്പോളം
ഏലം: 1400-1550
കുരുമുളക്: 590
കാപ്പിക്കുരു(റോബസ്റ്റ): 130
കാപ്പി പരിപ്പ്(റോബസ്റ്റ): 225
കൊക്കോ: 55
കൊക്കോ(ഉണക്ക): 240
കൊട്ടപ്പാക്ക്: 300
മഞ്ഞൾ: 160
ചുക്ക്: 340
ഗ്രാമ്പൂ: 975
ജാതിക്ക: 265
ജാതിപത്രി: 1100-1650
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.