ADVERTISEMENT

അധ്യാപക ഒഴിവ്
കുമളി ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇംഗ്ലിഷ് (നോൺ വൊക്കേഷനൽ ടീച്ചർ- ജൂനിയർ) തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ 11നു സ്കൂൾ ഓഫിസിൽ നടക്കും.
മണിയാറൻകുടി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികാധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 7നു രാവിലെ 10.30നു സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്നു ഹെഡ്മാസ്റ്റർ അറിയിച്ചു.
അടിമാലി ∙ കല്ലാർ വട്ടിയാർ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി കണക്ക് തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 11നു സ്കൂൾ ഓഫിസിൽ നടക്കും.

അഭിമുഖം നാളെ
കുമളി ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇംഗ്ലിഷ് (നോൺ വൊക്കേഷനൽ ടീച്ചർ- ജൂനിയർ) തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ 11നു സ്കൂൾ ഓഫിസിൽ നടക്കും.

കട്ടപ്പന കമ്പോളം
ഏലം: 1400-1550
കുരുമുളക്: 590
കാപ്പിക്കുരു(റോബസ്റ്റ): 130
കാപ്പിപ്പരിപ്പ് (റോബസ്റ്റ): 225
കൊക്കോ: 55
കൊക്കോ(ഉണക്ക): 240
കൊട്ടപ്പാക്ക്: 300
മഞ്ഞൾ: 160
ചുക്ക്: 340
ഗ്രാമ്പൂ: 975
ജാതിക്ക: 265
ജാതിപത്രി: 1100-1650

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com