ADVERTISEMENT

∙ വേദി 1: എസ്ജി എച്ച്എസ്എസ് ഓപ്പൺ സ്റ്റേജ്
രാവിലെ 9.30: പൂരക്കളി (എച്ച്എസ്, എച്ച്എസ്എസ് )
11.30: യക്ഷഗാനം (എച്ച്എസ്)
∙ വേദി2: എസ്ജിഎച്ച്എസ്എസ് ഓഡിറ്റോറിയം
രാവിലെ 9.30: നാടൻപാട്ട് (എച്ച്എസ്, എച്ച്എസ്എസ്)
12.00: വഞ്ചിപ്പാട്ട് (എച്ച്എസ്, എച്ച്എസ്എസ്)
∙ വേദി 3: ഒഇഎം എച്ച്എസ്എസ
രാവിലെ 9.30: കഥകളി (ആൺകുട്ടികൾ - എച്ച്എസ്, എച്ച്എസ്എസ്, പെൺകുട്ടികൾ - എച്ച്എസ്, എച്ച്എസ്എസ്|
11.00: കഥകളിസംഗീതം (ആൺകുട്ടികൾ - എച്ച്എസ്, എച്ച്എസ്എസ്, പെൺകുട്ടികൾ - എച്ച്എസ്, എച്ച്എസ്എസ്)
∙ വേദി 4: ഒഇഎം എച്ച്എസ്എസ് എൽപി ഓഡിറ്റോറിയം
രാവിലെ 9.30: നങ്ങ്യാർക്കൂത്ത് (എച്ച്എസ്, എച്ച്എസ്എസ്)
10.30: ചാക്യാർക്കൂത്ത് (എച്ച്എസ്, എച്ച്എസ്എസ് )
11.30: ഓട്ടൻതുള്ളൽ (യുപി, ആൺകുട്ടികൾ- എച്ച്എസ്, എച്ച്എസ്എസ്, പെൺകുട്ടികൾ - എച്ച്എസ്, എച്ച്എസ്എസ്)

∙ വേദി 5: സെന്റ് ജോർജ് മിനി പാരിഷ്ഹാൾ
രാവിലെ 09.30: ചെണ്ട തായമ്പക (എച്ച്എസ്, എച്ച്എസ്എസ് )
11.30: ചെണ്ടമേളം (എച്ച്എസ്, എച്ച്എസ്എസ്)
ഉച്ചയ്ക്ക് 02.00: പഞ്ചവാദ്യം (എച്ച്എസ്)
∙ വേദി 10: എസ്ജി എച്ച്എസ്എസ് ക്ലാസ്‌ റൂം
09.30: പ്രസംഗം (കന്നഡ - യുപി, എച്ച്എസ്, എച്ച്എസ്എസ്
11.30: പദ്യം ചൊല്ലൽ (കന്നഡ - യുപി, എച്ച്എസ്)
രാവിലെ 9.30: കഥകളി (ആൺകുട്ടികൾ - എച്ച്എസ്, എച്ച്എസ്എസ്, പെൺകുട്ടികൾ - എച്ച്എസ്, എച്ച്എസ്എസ്)
11.00: കഥകളിസംഗീതം (ആൺകുട്ടികൾ - എച്ച്എസ്, എച്ച്എസ്എസ്, പെൺകുട്ടികൾ - എച്ച്എസ്, എച്ച്എസ്എസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com