ADVERTISEMENT

മുട്ടം∙ സ്പ്രിങ് ലീഫ് ഒടിഞ്ഞതിനെ തുടർന്നു നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെ ഏഴാം മൈലിനു സമീപം കൊടുംവളവിലാണ് അപകടം. അറക്കുളം എഫ്സിഐ ഗോഡൗണിലേക്ക് ധാന്യം കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനത്തിന് സാരമായ തകരാറു സംഭവിച്ചെങ്കിലും ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മറ്റൊരു വാഹനത്തിലേക്ക് ധാന്യങ്ങൾ മാറ്റിയതിനെത്തുടർന്നാണു ലോറി     ഇവിടെ നിന്നു മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com