ADVERTISEMENT

മുറിഞ്ഞപുഴ ∙ കണയങ്കവയൽ റോഡിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ 11 പേർക്കു പരുക്കേറ്റു. കാർ യാത്രക്കാരായ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശികളായ സുകുമാരി (80), ബാബുക്കുട്ടൻ (59), ഓമന (48) എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വിദ്യാർഥികളായ അബിജിത്ത് ബിനു (12), റോസിലിൻ (6), എഡ്‌വിൻ (10), ഡിൽജിത്ത് (10), റോഷോ റോയി (11), എഡിൻ കെ.ജോസഫ് (6), നവീൻ ജോർജ് (13), അൽജോ (11) എന്നിവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com