ADVERTISEMENT

തിരിച്ചറിയൽ കാർഡ് വിതരണം:
തൊടുപുഴ ∙ ‘നങ്ക വോട്ട്’ ക്യാംപെയ്നിന്റെ ഭാഗമായി മലമ്പണ്ടാരം വിഭാഗത്തിലെ വോട്ടർമാർക്കുള്ള വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് വിതരണം വള്ളക്കടവ് ഫോറസ്റ്റ് ഡോർമിറ്ററിയിൽ ഇന്ന് വൈകിട്ട് 3ന് കലക്ടർ ഷീബ ജോർജ് നിർവഹിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പട്ടികവർഗ ജനവിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താൻ ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ഇലക്‌ഷൻ വിഭാഗവും സ്വീപിന്റെ  ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ്  ‘നങ്ക വോട്ട്’ ക്യാംപ‌െയ്ൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com