ഇടുക്കി ജില്ലയിൽ ഇന്ന് (26-03-2024); അറിയാൻ, ഓർക്കാൻ

Mail This Article
×
കട്ടപ്പന കമ്പോളം
ഏലം: 1200-1350
കുരുമുളക്: 505
കാപ്പിക്കുരു(റോബസ്റ്റ): 176
കാപ്പി പരിപ്പ്(റോബസ്റ്റ): 300
കൊക്കോ: 200
കൊക്കോ(ഉണക്ക): 670
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 175
ചുക്ക്: 375
ഗ്രാമ്പൂ: 900
ജാതിക്ക: 250
ജാതിപത്രി: 1250-1850
തുല്യതാ കോഴ്‌സുകൾക്ക് അപേക്ഷിക്കാം
തൊടുപുഴ ∙ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കു 30 വരെ അപേക്ഷിക്കാം. 17 വയസ്സ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളിൽ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്കു പത്താം തരത്തിലേക്ക് അപേക്ഷിക്കാം. 22 വയസ്സ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്സ് വിജയിച്ചവർ, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്കു ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.