ADVERTISEMENT

ഒപി അവധി
കട്ടപ്പന∙ പെസഹ വ്യാഴമായ നാളെ ഉച്ചകഴിഞ്ഞും ദുഃഖവെള്ളിയാഴ്ചയും സെന്റ് ജോൺസ് ആശുപത്രിയുടെ ഒപി വിഭാഗം അവധി ആയിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്
തൊടുപുഴ ∙ ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നു. 30ന് രാവിലെ 10ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടീം സിലക്‌ഷനിൽ 2008 സെപ്റ്റംബർ 1നു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 10ന് മുൻപായി എത്തിച്ചേരണം. ഫോൺ: 9074670264.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com