ഇടുക്കി ജില്ലയിൽ ഇന്ന് (28-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
ഇന്ന് : ∙ റേഷൻ കടകൾക്ക് അവധി.
∙ നാളെ ബാങ്ക് അവധി ആയതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ കനത്ത ചൂടിനെത്തുടർന്ന് കൊല്ലം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
കട്ടപ്പന കമ്പോളം
ഏലം: 1200-1350
കുരുമുളക്: 510
കാപ്പിക്കുരു(റോബസ്റ്റ): 178
കാപ്പി പരിപ്പ്(റോബസ്റ്റ): 310
കൊക്കോ: 200
കൊക്കോ(ഉണക്ക): 680
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 180
ചുക്ക്: 360
ഗ്രാമ്പൂ: 900
ജാതിക്ക: 250
ജാതിപത്രി: 1250-1850
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.