ADVERTISEMENT

അടിമാലി∙ അടിമാലിയിൽ നടന്ന് യുഡിഎഫ് നിയോജക മണ്ഡലം കൺവൻഷൻ മാത്യു കുഴൽ നാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എം.ബി.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി മാത്യു, എസ്.അശോകൻ, എ.കെ.മണി, ജോയി വെട്ടിക്കുഴി, ഇ.എം.ആഗസ്തി, എ.പി.ഉസ്മാൻ, എംജെ ജേക്കബ്, ഇബ്രാഹിംകുട്ടി കല്ലാർ, കെ.എം.എ.ഷുക്കൂർ, കെ.എസ്.സിയാദ്, ജോയി തോമസ്, കെ.എ.കുര്യൻ, പി.സി.ജയൻ, ഒ.ആർ.ശശി, ബാബു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com