ഇടുക്കി ജില്ലയിൽ ഇന്ന് (29-03-2024); അറിയാൻ, ഓർക്കാൻ

Mail This Article
×
ഇന്ന്;∙ ബാങ്ക് അവധി
∙ ഞായർ, തിങ്കൾ ദിവസങ്ങൾ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ നാളെ നടത്തുക.
നീന്തൽ പരിശീലനം
തൊടുപുഴ ∙ തോപ്പൻസ് സ്വിമ്മിങ് സെന്റർ, വൈഎംസിഎ, ഡിസ്ട്രിക്ട് അക്വാറ്റിക് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ ജൂൺ 1 വരെ തൊടുപുഴ വൈഎംസിഎയിൽ നീന്തൽ പരിശീലനം നടത്തും. 18 ക്ലാസുകൾ വീതമുള്ള മൂന്ന് ബാച്ചുകളാണുള്ളത്. രാവിലെ 7-8, 8-9, വൈകിട്ട് 4-5, 5-6, 6-7 എന്നീ സമയങ്ങളിലാണ് പരിശീലനമെന്നു ഭാരവാഹികളായ മാത്യു ജോസഫ്, പി.ജെ.ജയിംസ്, എം.വി.ബിജുമോൻ, അബു മാത്യു തോപ്പൻ എന്നിവർ അറിയിച്ചു. വനിതകൾക്ക് വനിതാ പരിശീലകയുടെ സേവനം ലഭ്യമാണ്. ഫോൺ: 9411500967, 9447227168.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.