ADVERTISEMENT

ഓഫിസ് തുറക്കും
കരിമണ്ണൂർ ∙ സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ കെട്ടിട നികുതി, ലൈസൻസ് ഫീസ് എന്നിവ അടക്കുന്നതിനായി  കരിമണ്ണൂർ പഞ്ചായത്ത് ഓഫിസ് ഇന്ന് തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

കട്ടപ്പന കമ്പോളം 
ഏലം: 1250-1350
കുരുമുളക്: 510
കാപ്പിക്കുരു(റോബസ്റ്റ): 182
കാപ്പി പരിപ്പ്(റോബസ്റ്റ): 320
കൊക്കോ: 210
കൊക്കോ(ഉണക്ക): 685
കൊട്ടപ്പാക്ക്: 250
മഞ്ഞൾ: 190
ചുക്ക്: 375
ഗ്രാമ്പൂ: 900
ജാതിക്ക: 250
ജാതിപത്രി: 1250-1850

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com