ADVERTISEMENT

രാജാക്കാട്∙ രാജാക്കാട്–പാെന്മുടി പാെതുമരാമത്ത് റോഡിൽ ഐഒസി പമ്പിന് സമീപം മലിനജലം റോഡിലേക്കാെഴുകുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്ക. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഇതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇൗ മലിന ജലത്തിലൂടെ മാത്രമേ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് കടന്നു പോകാൻ കഴിയൂ. വാഹനങ്ങൾ കടന്നു പോകുമ്പോൾ രൂക്ഷ ഗന്ധമുള്ള മലിന ജലം കാൽനടയാത്രക്കാരുടെ ദേഹത്തേക്കു തെറിക്കുന്നതായും പരാതിയുണ്ട്. 

പ്രശ്നങ്ങൾക്ക് കാരണം:
മുൻപ് റോഡ് വികസനം നടത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന ഓടകൾ ഒഴിവാക്കി. 

ഇതാണു നിയമം: 
ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഉറവിട മാലിന്യ സംസ്കരണം നടത്തണം, അല്ലാത്ത പക്ഷം ലൈസൻസ് ഉൾപ്പെടെയുള്ള റദ്ദു ചെയ്യുമെന്നും നിയമമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com