ഇടുക്കി ജില്ലയിൽ ഇന്ന് (26-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
ജോലി ഒഴിവ്; മുണ്ടക്കയം∙ മുരിക്കുംവയൽ ശബരീശ കോളജ്, നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. 04828278560, 9846787149.
നേത്രപരിശോധനാക്യാംപ് 28ന്
നെടുങ്കണ്ടം∙ നെടുങ്കണ്ടം റോട്ടറി കാർഡമം സിറ്റിയുടെയും ഇടപ്പള്ളി ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ, തിമിര ശസ്ത്രക്രിയ ക്യാംപ് 28ന് നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. 9447384826, 9447218390, 7012412105.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.