ADVERTISEMENT

ഇന്ന് 
∙ ബാങ്ക് അവധി

കാലാവസ്ഥ
∙ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് . ഈ ജില്ലകളിൽ എല്ലാ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്കു മാറ്റാൻ നിർദേശം. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു . തെക്കൻ ജില്ലകളിൽ ഉച്ചകഴിഞ്ഞ് ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറിയ തോതിൽ മഴ പെയ്തേക്കും.

വൈദ്യുതി മുടക്കം
നെടുങ്കണ്ടം∙ നെടുങ്കണ്ടം സെക്‌ഷൻ പരിധിയിൽ കൈലാസത്ത് പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനാൽ കാരിത്തോട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മെഡിക്കൽ ക്യാംപ് നാളെ
പീരുമേട്∙ ബോബി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും ചേർന്ന് നാളെ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ഗൈനക്കോളജി, ജനറൽ സർജറി, അസ്ഥിരോഗം എന്നീ വിഭാഗങ്ങളിലെ മെഡിക്കൽ ക്യാംപ് 9.30ന് എബിജി ഹാളിൽ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com