ADVERTISEMENT

കെ.ബ്രിജേഷ് കുമാർ 

പഴയങ്ങാടി∙ കല്യാശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.ബ്രിജേഷ്കുമാർ ഇന്നു രാവിലെ8.30ന് വെളളിക്കീലിൽ നിന്ന് പര്യടനം ആരംഭിച്ച്.9.30ന് കയ്യംതടം,10ന് കയ്യം,11.അരിയി ൽ,11.30ന് ചീത്തിയിൽ,12ന് കുതിരപ്പുറം,12.30ന് മുളളൂൽ,1ന് കൂത്താട്,2ന് കുന്നെരു,2.30ന് ഇടമുട്ട്,3ന് കുഞ്ഞി മതിലകം,3.30ന് പട്ടുവം കടവ്,4ന് കാവുങ്കെൽ, 4.30ന് മുതുകുടകോളനി, 5ന് മുതുകുട,5.30ന് മുറിയാത്തോട്,6ന് വെളളിക്കിൽ റോഡ്. 6.30ന് പറപ്പൂലിൽനിന്ന്  റോഡ്ഷോയോടെ സമാപനം.

കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വിജിൻ ഇന്നലെ മാടായി പഞ്ചായത്തിലെ പര്യടനത്തിനിടെ നൽകിയ സ്വീകരണം.
കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വിജിൻ ഇന്നലെ മാടായി പഞ്ചായത്തിലെ പര്യടനത്തിനിടെ നൽകിയ സ്വീകരണം.

എം.വിജിൻ

കല്യാശ്ശേരി ∙ കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വിജിൻ ഇന്ന് ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 2.30ന് ചുമടുതാങ്ങി ഈസ്റ്റിൽ നിന്നും പര്യടനം ഉദ്ഘാടനം. 3.00 മണ്ടൂർ വെസ്റ്റ്, 3.30 ഹനുമാരമ്പലം ജംക്‌ഷൻ, 4.00 കുണ്ടം, 4.30ന് തലായി, 5.00 പുതിയ പുഴക്കര, 5.30 ഭരതൻ പീടിക, 6.00 കിഴക്കാനി വായനശാല, 6.30 ചെറാട്ട് ചാത്തുമുക്ക്, 7.00 ഉമാമഹേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ പര്യടനം നടക്കും. 7.30ന് നൊടിച്ചേരി വായനശാലയിൽ സമാപിക്കും.

കല്യാശ്ശേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി അരുൺ കൈതപ്രം ഇന്നലെ പര്യടനത്തിനിടെ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവിൽ എത്തിയപ്പോൾ.
കല്യാശ്ശേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി അരുൺ കൈതപ്രം ഇന്നലെ പര്യടനത്തിനിടെ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവിൽ എത്തിയപ്പോൾ.

അരുൺ കൈതപ്രം 

കല്യാശ്ശേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി അരുൺ കൈതപ്രം ഇന്ന് രാവിലെ മണ്ഡലത്തിലെ ആദ്യകാല പ്രവർത്തകരെയും, പ്രധാന വ്യക്തികളെയും, സ്ഥാപനങ്ങളും സന്ദർശിക്കും. 3ന് ഇരിണാവ് റോഡിൽ നിന്നും സ്ഥാനാർഥി നയിക്കുന്ന ബൈക്ക് റാലിയുടെ ഉദ്ഘാടനം. കണ്ണപുരം, ചെറുകുന്ന്, പഴയങ്ങാടി, എരിപുരം, മണ്ടൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. പിലാത്തറയിൽ സമാപിക്കും. വൈകിട്ട് 6ന് പിലാത്തറ ന്യൂ ഇന്ത്യ ഓഡിറ്റോറിയത്തിൽ യുവസംഗമം നടക്കും.

എം.പ്രദീപ്കുമാർ

രാവിലെ 7 മുതൽ മഹാദേവ ഗ്രാമത്തിലും വൈകിട്ട് 4 മുതൽ രാമന്തളി പഞ്ചായത്തിലും വോട്ടർമാരെ കാണും. 

ടി.ഐ.മധുസൂദനൻ

തുമ്പത്തടം (9.00), മാതമംഗലം ടൗൺ (9.15), പേരൂൽ സൗത്ത് (9.30), കടേക്കര (9.45), പേരൂൽ (10.00), എരമം തെക്കേക്കര (10.15), എരമം സൗത്ത് കിഴക്കേക്കര (10.30), ഉള്ളൂർ എകെജി മന്ദിരം (10.45), ചൂരൽ (11.00), കുണ്ടയംകൊവ്വൽ (11.30), ആലക്കാട് കളരി (3.00), കാങ്കോൽ ടൗൺ (3.15), കാങ്കോൽ നോർത്ത് (3.30), മരത്തക്കാട് (3.45), അമ്പല മൈതാനി (4.15), കുടുവക്കുളങ്ങര (4.30), ചീറ്റ (4.45), കൂവച്ചേരി (5.00), പെരളം കിഴക്ക് (5.30), പാലക്കുന്ന് വടക്കുമ്പാട് (5.45), തെരു (6.00), നിടുവപ്രം (6.30), കുണിയൻ കിഴക്ക് (6.45), മദിരക്കോട് (7.00), പാലത്തര പടിഞ്ഞാറ് (7.30).

കെ.കെ. ശ്രീധരൻ

ചെറുപുഴ∙  എൻഡിഎ സ്ഥാനാർഥി കെ.കെ.ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നു രാവിലെ 9ന് പാടിയാട്ടുചാലിൽ നിന്നാരംഭിക്കും. 9.15 വള്ളിപ്പിലാവ്, 9.30 പൊന്നംവയൽ, 9.45 ചന്ദ്രവയൽ, 10ന് മച്ചിയിൽ, 10.15 കാക്കയംചാൽ, 10.30 കോലുവളളി, 10.45 ചുണ്ട, 11ന് പുളിങ്ങോം, 11.15 മീന്തുള്ളി, 11.30 കരിയക്കര, 11.45 കോഴിച്ചാൽ, 12ന് കാനംവയൽ,

12.15 രാജഗിരി, 12.30 ജോസ്ഗിരി, 12.45 താബോർ, 2ന് തിരുമേനി, 2.15 പ്രാപ്പൊയിൽ, 2.30 മഞ്ഞക്കാട്, 2.45 കടുക്കാരം, 3ന് തട്ടുമ്മൽ, 3.15 ഗോക്കടവ് എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വൈകുന്നേരം 4ന് ചെറുപുഴയിൽ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com