ADVERTISEMENT
ചെറുവാഞ്ചേരി ∙ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തായി പരിഗണിക്കപ്പെട്ട കണ്ണവം കോളനിയിലെ ഗവ.ട്രൈബൽ യുപി സ്കൂൾ ബൂത്തിൽ കനത്ത സുരക്ഷ. സ്കൂളിലെ ബൂത്ത് 59നും സമീപത്ത് തന്നെയുള്ള പുതിയ ബ്ലോക്കിലെ 59എ ഓക്സിലറി ബൂത്തിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇരു ബൂത്തുകളിലുമായി 1159 വോട്ടർമാരുണ്ട്. 538 പേർ പുരുഷൻമാരും 621 പേർ വനിതകളുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com