കരയത്തുംചാലിൽ അറിവ് ഉത്സവം

കരയത്തുംചാൽ അംബേദ്കർ കോളനിയിൽ നടത്തിയ അറിവ് ഉത്സവം ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്യുന്നു
കരയത്തുംചാൽ അംബേദ്കർ കോളനിയിൽ നടത്തിയ അറിവ് ഉത്സവം ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്യുന്നു
SHARE

ശ്രീകണ്ഠപുരം ∙ ഭാരതീയ ചികിത്സ വകുപ്പിന്റെയും നഗരസഭയുടെയും ആയുഷ് പിഎച്ച്സി ആയുർവേദ ഡിസ്പൻസറിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാംപും ശ്രീകണ്ഠാപുരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ അറിവ് ഉത്സവവും കരയത്തുംചാൽ അംബേദ്കർ കോളനിയിൽ നടത്തി.

വി.പി.നസീമയുടെ അധ്യക്ഷതയിൽ നഗരസഭ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ കൗൺസിലർമാരായ ജോൺ ചിറപ്പുറത്ത്, ബിജു പുതുശേരി, എസ്‌സി പ്രമോട്ടർ പ്രമീള    എന്നിവർ പ്രസംഗിച്ചു. സിഐ ഇ.പി.സുരേശൻ ക്ലാസ് എടുത്തു. ഡോ.കെ.സി.വീണ, ഡോ.പി.രാധിക എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA