കണ്ണൂർ ജില്ലയിൽ ഇന്ന് (28-09-2022); അറിയാൻ, ഓർക്കാൻ

kannur
SHARE

വൈദ്യുതി മുടങ്ങും

ധർമശാല ∙ ഓരിച്ചാൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

സീറ്റൊഴിവ്

തളിപ്പറമ്പ് ∙ സർ സയ്യിദ് കോളജിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ വിഭാഗത്തിൽ‌പ്പെടുന്ന താൽപര്യമുള്ള വിദ്യാർഥികൾ നാളെ 1.30നു പ്രിൻസിപ്പലിനെ സമീപിക്കണം.

അധ്യാപക ഒഴിവ്

പരിയാരം ∙ പാച്ചേനി ഗവ.ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. 29നു രാവിലെ 11ന് അഭിമുഖം.

ഡ്രൈവിങ് പരിശീലനം

കണ്ണൂർ ഗവ.ഐടിഐയുടെ കീഴിലുള്ള ഐഎംസിയുടെ ഡ്രൈവിങ് പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷൻമാർക്കും കുറഞ്ഞ നിരക്കിൽ ടു വീലർ, ഫോർ വീലർ എന്നിവയിൽ പരിശീലനം നൽകും.8281609309

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}