ADVERTISEMENT
തലശേരി ∙ ബ്രണ്ണൻ കോളേജിൽ സംഘടിപ്പിച്ച കേരള ചരിത്ര കോൺഗ്രസിന്റെ ഏഴാമത് രാജ്യാന്തര സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചരിത്രകാരൻ പ്രൊഫ. കെ.എൻ. ഗണേഷ് (പ്രസിഡന്റ്), പരിസ്ഥിതി- സിനിമ ചരിത്രകാരൻ ഡോ. സെബാസ്റ്റ്യന്‍ ജോസഫ് (ജനറല്‍ സെക്രട്ടറി), കോഴിക്കോട് ഗവ. ആർട്‌സ് കോളേജിലെ ലുക്ക്മാനുൾ ഹക്കീം (ട്രഷറർ), തലശേരി ബ്രണ്ണൻ കോളേജിലെ ഡോ. വിനോദൻ നാവത്ത് (ഉത്തര മേഖല), ആലുവ യുസി കോളേജിലെ ട്രീസ ദിവ്യ ടി ജെ (മധ്യ മേഖല), കായംകുളം എംഎസ്എം കോളേജിലെ ഡോ. ബിജു ആർ ഐ (ദക്ഷിണ മേഖല) സെക്രട്ടറിമാർ എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com