ADVERTISEMENT
ശ്രീകണ്ഠപുരം∙ പെരുന്തലേരിയിലും സമീപ പ്രദേശത്തും ഭീതി പരത്തിയ കുറുക്കൻ 2 പേരെ കടിച്ചു. ഒട്ടേറെ നായ്ക്കളെയും പൂച്ചകളെയും കോഴികളെയും കടിച്ചിട്ടുണ്ട്. കടിയേറ്റവർ പ്രതിരോധ കുത്തിവയ്പ്പെടുത്തു. കടിയേറ്റ മൃഗങ്ങൾക്ക് പേ ഇളകാനുള്ള സാധ്യത കൂടുതലാണെന്നും ഉടമസ്ഥർ ചെങ്ങളായി മൃഗാശുപത്രിയിലെത്തി നിർദേശങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. രാവിലെ പതിനൊന്നോടെ പരിഭ്രാന്തി പരത്തിയ കുറുക്കനെ പിന്നീട് തല്ലിക്കൊന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com