ADVERTISEMENT

കണ്ണൂർ∙ ജില്ല യോഗ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ യോഗാസന ചാംപ്യൻഷിപ് കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ യോഗ അസോസിയേഷൻ പ്രസിഡന്റ് ഡോ.വി.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുദീപ് തൂണോളി, സ്വാമി ആത്മ ചൈതന്യ, മഹാത്മാ മന്ദിരം കണ്ണൂർ സെക്രട്ടറി സുനിൽ കുമാർ, പി.പി.പ്രശാന്ത്, എ.ഷൈജു എന്നിവർ പ്രസംഗിച്ചു. സുധീപ് തൂണോളി, വി.വി.ശിവരാമൻ എന്നിവരെ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com