ADVERTISEMENT

ജലവിതരണംമുടങ്ങും; മട്ടന്നൂർ ∙മരുതായി - ഇരിക്കൂർ റോഡിൽ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ സംയോജിപ്പിക്കുന്നതിനും റോഡിൽ അറ്റകുറ്റ പണി നടത്തുന്നതിനുമായി നിർമാണം നടത്തുന്നതിനാൽ ഇന്നു മുതൽ 7വരെ മണ്ണൂർ, മരുതായി, മേറ്റടി, പുൽപക്കരി, ചോലത്തോട്, ഉത്തിയൂർ, കല്ലൂർ, ഇല്ലം മുക്ക്, കൂളേരി, നാലാങ്കേരി, ഹരിപ്പന്നൂർ, പൊറോറ, പയ്യപ്പറമ്പ് എന്നിവിടങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങും.

ഡോക്ടർ, ഫാർമസിസിറ്റ് നിയമനം 
മാതമംഗലം ∙ എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ എരമം കുറ്റൂർ കുടുംബാരോഗ്യ. കേന്ദ്രത്തിൽ എൽഎസ്ഡിജി പ്രോജക്ട് വഴി ഡോക്ടർ, ഫാർമസിസിറ്റ് നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 7ന് രാവിലെ 11ന് കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യുവിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫിസർ അറിയിക്കുന്നു.

വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കുടവൻകുളം, വയക്കര ജംഗ്ഷൻ, ചക്കാലക്കുന്ന്, കക്കറക്രഷർ, ചേപ്പാത്തോട്, കക്കറ, കക്കറ ടവർ, പുറവട്ടം  ട്രാൻസ് ഫോർമർ പരിധിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com