ADVERTISEMENT

കണ്ണൂർ ∙ വരുംദിവസങ്ങളിൽ ജില്ലയിലുൾപ്പെടെ മഴ തുടരുമെന്നു കാലാവസ്ഥാ പ്രവചനം. വടക്കൻ കേരളത്തിലാണു കൂടുതൽ മഴയ്ക്കു സാധ്യത. അതേസമയം, അറബിക്കടലിൽ ന്യൂനമർദം ചക്രവാതച്ചുഴിയായി ദുർബലപ്പെട്ടു. മിതമായ മഴ 3 ദിവസത്തേക്കു സംസ്ഥാനത്താകെ തുടരുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com