ADVERTISEMENT

മാതമംഗലം∙   നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു  ഇടിച്ചുകയറി.  അപകടത്തിൽ കാർ യാത്രക്കാർക്കു നിസ്സാര പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു.  അപകട സമയത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാർ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. മാതമംഗലം– പിലാത്തറ റോഡിൽ  കണ്ടോന്താർ ചെറുവിച്ചേരി റോഡിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് ഇന്നലെ രാവിലെ 8.45ന്   അപകടം നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com